0%

Chapter Title : പ്രിയം [Rashford]

Author : kkstories Read All Parts 7.3K

രംഗം വഷളാക്കുന്നതിന് മുമ്പ് ടീന പറഞ്ഞു.

ടീനഃ ഓക്കെ, മാഡം പോയി ഡ്രസ്സ് ചെയ്യു. ഞാന്‍ പോട്ടെ.

പ്രിയതയെ ഒന്ന് ഹഗ്ഗ് ചെയ്തിട്ട് അവള്‍ പോയി. അവള്‍ പോകുന്നത് വരെ പ്രിയത നോക്കിനിന്നു. അവള്‍ പോയി കഴിഞ്ഞ് പ്രിയത വീണ്ടും കട്ടിലിലേക്ക വീണു. ഇപ്പോള്‍ അവള്‍ക്ക് സമാധാനം ആയി. ഒരു ഭാരം ഇറക്കിവെച്ച ഫീല്‍. തന്‍റെ മകളെക്കാള്‍ സ്നേഹം തന്‍റെ ചുറ്റുമുള്ളവര്‍ക്കുണ്ട് എന്ന ചിന്ത അവളെ സമാധാനപ്പെടുത്തി. കുറച്ച് നേരം കിടന്നതിന് ശേഷം അവള്‍ കല്യാണത്തിന് വേണ്ടി ഒരുങ്ങാന്‍ തുടങ്ങി.

വീട്ടില്‍ കേറി നന്ദുവാകെ ഒരു ട്രാന്‍സിലാണ്. വല്ലാത്തൊരു അനുഭൂതി. അഞ്ജുവിനെ കളിച്ച് കഴിഞ്ഞപ്പോള്‍ പോലും ഇത്രയും സംതൃപ്തിയുണ്ടായിട്ടില്ല. അവന്‍ ചുറ്റും നോക്കി. ആരെയും കാണുന്നില്ല, കണ്ടാല്‍ പെട്ടു. എന്ത് കാരണം പോലും പറയും. സമയം ആണേല്‍ എഴര. അവന്‍ മെല്ലെ നടന്നു.

അമ്മഃ ഓ വന്നോ….

ശബ്ദം കേട്ട് അവന്‍ നിന്നു. അമ്മ, ദേവിയെ പെട്ടു. അമ്മയക്ക് വല്ലോ സംശയം തോന്നുവോ. അവന്‍ നേരെ തിരിഞ്ഞ് നോക്കി അമ്മയെ ചിരിച്ച് കാണിച്ചു.

അമ്മഃ അയ്യാ എന്താ ഇളി.

നന്ദുഃ അതുപിന്നെ ഞാന്‍, ഇന്നലെ അവിടെയൊരു റൂമില്‍ കിടന്നുറങ്ങി.

അമ്മഃ ആ മാഡം പറഞ്ഞായിരുന്നു.

അതുകേട്ടപ്പോള്‍ അവന്‍ ഒന്ന് ഞെട്ടി. പറഞ്ഞെന്നോ, എന്ത് പറഞ്ഞെന്ന്?. അവന്‍റെ തൊണ്ട വരളുന്നത് പോലെ.

നന്ദുഃ മാഡമോ, ഏത് മാഡം?

അമ്മഃ ഓ എടാ പ്രിയത മാഡം. അവള്‍ ഇപ്പോള്‍ എന്നെ വിളിച്ച് പറഞ്ഞായിരുന്നു. ഇന്നലെ അവിടെയായിരുന്നു എന്നും നീ ഒരുപാട് കുറെ ഹെല്‍പ്പൊക്കെ ചെയ്തെന്നും.

നന്ദുഃ ഓ അതായിരുന്നു.

അവന്

💬 Comments

View all comments