0%

Chapter Title : പ്രിയമാനസം 3 [അഭിമന്യു]

Author : Kambikathakal Read All Parts 430
തന്നെയാ.. കുറച്ചു മാറി ഒരു അനാഥാലയം ഉണ്ടേ അവിടുത്തെ കുട്ടികളുടെ പഠിപ്പും കാര്യങ്ങളുമൊക്കെ അച്ഛനാണ് നോക്കണേ. അതുകൊണ്ടാണ് അച്ഛനെ ഇവിടെ കണത്തെ, " "മ്മ്.. അച്ഛൻ ഇപ്പോൾ വരും ചേട്ടാ.. " "ഇപ്പോൾ സമയം…… അഹ് 2 ആകുന്നു ഇപ്പോൾ വരും… സാർ അങ്ങോട്ടിരുന്നോളു അച്ഛൻ വരുമ്പോൾ ഞാൻ പറഞ്ഞേക്കാം.. " പള്ളിയുടെ വലതു വശത്തു കാണുന്ന കെട്ടിടത്തിലെ മര ബെഞ്ച് ചൂണ്ടി അദ്ദേഹം പറഞ്ഞു.. എന്നിട്ട് അദ്ദേഹം ആ കെട്ടിടത്തിനുള്ളിലേക്കു പോയി.. പക്ഷേ ആ ചെറുപ്പക്കാരൻ പോയത് പള്ളിയുടെ പിന്നാമ്പുറത്തേക്കാണ്… പള്ളിയുടെ പുറകിലെ കമ്മ്യൂണിസ്റ്റ്‌ പച്ച വളർന്ന വഴിയിലൂടെ നടന്നവൻ കടൽ തീരത്തെ ചെറിയ ഒരു മതിൽ കെട്ടിന് മുന്നിലെത്തി.. ആ ജീർണിച്ച ഗേറ്റ്
തുറന്നവൻ അതിനുള്ളിലേക്ക് കടന്നു. ചുറ്റും കല്ലറകളാണ് നൂറ്റാണ്ടുകൾ പഴക്കമുണ്ട് പലതിനും, എല്ലാറ്റിനും കാടു കയറിയിരിക്കുന്നു. അവൻ അതിനു നടുവിലൂടെ നടന്നു അധികം പഴക്കം ചെല്ലാത്തൊരു കല്ലറയുടെ മുന്നിൽ എത്തി.. അവൻ ആ കല്ലറയുടെ മുന്നിൽ മുട്ട് കുത്തി, അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. കുറെ നേരം അവൻ ആ നിൽപ്പ് തുടർന്നു.. "കുറെ നേരമായോ പ്രേം വന്നിട്ട് " പുറകിൽ നിന്നും അവനു പരിചയമുള്ള ശബ്ദം കേട്ടു അവൻ അവിടെ നിന്നും എഴുനേറ്റ്. അഹ് കല്ലറക്കു അഭിമുഖമായി നിന്നു.. പിന്നെ തന്റെ കണ്ണുകൾ തുടച്ചവൻ തിരിഞ്ഞു. അവിടെ വെള്ള ളോഹയും ധരിച്ചു ഫാദർ ബെന്നി. പ്രേം ബെന്നിയെ കണ്ടതും ഒന്ന് പുഞ്ചിരിച്ചു.. പിന്നെ ഇരുവരും കൂടെ ആ സെമിത്തേരിയിൽ നിന്നും പുറത്തേക്കു വന്നു.. അവർ നേരെ പോയത് കടൽ തീരത്തേക്കാണ്.. "പ്രേം

💬 Comments

View all comments