0%

Chapter Title : പ്രിയമാനസം 3 [അഭിമന്യു]

Author : Kambikathakal Read All Parts 418
. അവൾ ദേശ്യത്തിൽ തന്നേ മാളിന് പുറത്തേക്കു നടന്നു. ശ്യാമക്ക്‌ ചരുവിനെ തടയാൻ കഴിഞ്ഞില്ല, എല്ലാവരും തങ്ങളെയാ ശ്രദ്ധിക്കുന്നത് എന്നത് കൊണ്ട് ശ്യാമ അലീനയേം കൊണ്ട് അവിടെനിന്നും മാറി. അപ്പോഴേക്കും ചാരു ലിഫ്റ്റിൽ കയറി ground ഫ്ലോറിലേക്ക് പോയിരുന്നു. അലീനയേം കൊണ്ട് ആളൊഴിഞ്ഞ ഒരു ഇടത്തേക്ക് ശ്യാമ വന്നു.
"നിനക്ക് ഇപ്പോൾ സമാധാനം ആയല്ലോ അല്ലെ." ശ്യാമ അലീനയോടു കയർത്തു. പക്ഷേ ശ്യാമയുടെ കലിപ്പ് കണ്ടപ്പോൾ അലീനക്ക് ചിരിയാണ് വന്നത്...അവൾ ചിരിച്ചു പൊയ്…. അതൂം കൂടെ കണ്ടപ്പോൾ ശ്യാമക്ക്‌ അരിശം അരിച്ചു കയറി. "എന്തിനടി കെടന്നു കിണിക്കുന്നേ… നിന്നെ ഒണ്ടല്ലോ എടുത്തു ഇതിന്റെ താഴെക്കിടാനുള്ള കലിയുണ്ട് എനിക്ക്. " അതും പറഞ്ഞു ശ്യാമ പല്ലുകൾ കടിച്ചു. ഇപ്പോഴും അലീനക്ക് ഒരു കുലുക്കവും മില്ല… അവൾ കൈ കെട്ടി ഇതൊക്കെ എന്ത് എന്ന മട്ടിൽ ശ്യാമയെ നോക്കി നീക്കുകയാണ്. "എങ്ങനെയെങ്കിലുമാണ് ആ മൂരാച്ചിയേം കൊണ്ട് ഒന്ന് പുറത്ത് വന്നത്, എല്ലാം നശിപ്പിച്ചപ്പോൾ നിനക്ക് തൃപ്തി ആയില്ലേ. എന്നെ കൊണ്ടൊന്നു പറപ്പിക്കല്ലേ അലീന ". ശ്യാമ നല്ലതുപോലെ ദേശ്യത്തിലാണ്. അലീന ശ്യാമയെ തന്നേ നോക്കി നിൽക്കുകയാണ്. "എന്താടി ശവമേ… ഇങ്ങനെ നോക്കുന്നെ…. നിന്റെ കണ്ണിനിട്ടൊരു കുത്തു തരുമെ.. " അതും പറഞ്ഞു ശ്യാമ മുഖം വെട്ടിച്ചു. "കഴിഞ്ഞോ " ശ്യാമ പറഞ്ഞു കഴിഞ്ഞതും അലീന സംസാരിച്ചു തുടങ്ങി. "എന്ത് കഴിഞ്ഞൊന്ന് " അതും പറഞ്ഞു ഒരു സംശയത്തോടെ ശ്യാമ അലീനയുടെ മുഖത്തേക്ക് നോക്കി. "അല്ല നീ പറഞ്ഞു കഴിഞ്ഞൊന്ന് " അലീനയുടെ ചോദ്യത്തിന് ശ്യാമ മറുപടി ഒന്നും കൊടുക്കാതെ പല്ലുകൾ

💬 Comments

View all comments