Chapter Title : പ്രിയമാനസം 3 [അഭിമന്യു]
കടിച്ചു നിൽക്കുകയാണ്.
"നീ പറഞ്ഞു കഴിഞ്ഞോ, "
അലീന വീണ്ടും ചോദിച്ചു.
"ദേ അലീന എന്നെ കൊണ്ട് ഒന്ന് പറയിപ്പിക്കാൻ നിക്കല്ലേ, എനിക്കാകെ ടെമ്പറ് തെറ്റി നിക്കുവന്നെ ".
ശ്യാമ വീണ്ടും ദേശിച്ചു.
"ഒന്ന് അടങ്ങു പെണ്ണെ. നീയും ആ വെട്ടു പോത്തിന്റെ കണക്കു തുടങ്ങാതെ. ഞാനൊന്നു പറയട്ടെ. "
"എന്ത് പറയാൻ നീ ഒന്നും പറയണ്ട. നീ കാരണമാണ് ഇന്നത്തെ പ്ലാനിങ് മൊത്തവും പൊളിഞ്ഞത്.."
അതും പറഞ്ഞു ശ്യാമ അവിടുന്ന് പോകുവാൻ തുടങ്ങി…
"അവിടെ നിക്ക് ശ്യാമ, ഞാനൊന്നു പറയട്ടെ, "
അലീന ശ്യാമയുടെ കൈയിൽ പിടിച്ചു നിറുത്തികൊണ്ട് പറഞ്ഞു.
"നിനക്ക് എന്താ പറയാനുള്ളെ , പറഞ്ഞു തുലക്ക് "
ശ്യാമ അലീനക്ക് മുന്നിൽ കൈ കെട്ടിനിന്ന് കൊണ്ട് പറഞ്ഞു.
അലീന പറഞ്ഞു തുടങ്ങി :
"എടി മോളെ ശ്യാമകുട്ടി, ഞാൻ മനപ്പൂർവമാണ് ചരുവിനെ ഇവിടുന്നു ഓടിച്ചത് "
അത് പറഞ്ഞു അലീന ഒന്ന് ചിരിച്ചു.
അലീന പറഞ്ഞത് മനസ്സിലാവാതെ ശ്യാമ അലീനയുടെ മുഖത്തേക്ക് നോക്കി.
"നിനക്കൊന്നും മനസ്സിലാവുന്നില്ല അല്ലെ? "
അലീന ചോദിച്ചു.
ശ്യാമ ഇല്ലന്ന് തലകുലുക്കി.
"ടി നിങ്ങൾ ഇവിടെ വന്നപ്പോൾ തൊട്ടു ഞാൻ നിങ്ങടെ പിറകെ തന്നേ ഉണ്ടായിരുന്നു. പക്ഷേ ഞാൻ പെട്ടന്ന് കയറി വന്നിരുന്നേൽ എന്റെ പ്ലാനിങ് ഒന്നും നടക്കില്ലായിരുന്നു, അതിനാണ് ഞാൻ ഇത്രയും നേരം വെയിറ്റ് ചെയ്തത്. "
അതും പറഞ്ഞു അലീന ശ്യാമയെ ഒന്ന് കണ്ണടച്ചു കാണിച്ചു.
എന്നിട്ട് വീണ്ടും തുടർന്നു.
"ചാരുനെ വീട്ടിലെത്തിക്കാൻ ഇതല്ലാതെ വേറെ ഒരു മാർഗവും എനിക്ക് തോന്നിയില്ല. "
"നീ എന്തിനാ
💬 Comments
View all comments