Chapter Title : പ്രിയമാനസം 3 [അഭിമന്യു]
അവളെ വീട്ടിലെത്തിക്കുന്നേ "
ശ്യാമ ഇടക്ക് കയറി.
"അതോ.. ഇന്ന് അവളുടെ പെണ്ണ് കാണല, അത് കൊണ്ട് അവൾ അവളുടെ വീട്ടിൽ വേണം "
അലീന പറഞ്ഞത് കേട്ടതും ശ്യാമയുടെ ഉണ്ടക്കണ്ണുകൾ തള്ളി പുറത്തേക്കു വന്നു.
"നീ എന്തൊക്കയാടി പറയുന്നേ, അല്ല അവളെ ആര് പെണ്ണ് കാണാൻ വരുന്നേ "
ശ്യാമ ഒരു ഞെട്ടലോടെ ചോദിച്ചു.
"വേറാരു എന്റെ അച്ചായന് തന്നേ, "
അത് കേട്ടതും, ശ്യാമയുടെ ഉള്ള കിളിയും കൂടെ പൊയ്.. വായും തുറന്നു നിന്നു പൊയ്
"എടി വായ അടച്ചു വെക്കു വല്ല ഈച്ചയും കേറും "
അതും പറഞ്ഞു അലീന ശ്യാമയുടെ തടിയിൽ ഒന്ന് തട്ടി.
"എന്റെ മോളെ ഇതാണ് അവസാന അടവ്.. അവളുടെ പുറകെ നടന്നിട്ട് ഒരു കാര്യമില്ല. അതുകൊണ്ടു ഡയറക്റ്റ് ആയി വീട്ടിൽ ചെന്നു ആലോചിക്കാമെന്നു വെച്ചു. എങ്ങനയുണ്ട് പ്ലാൻ "...
"നല്ല പ്ലാൻ, ഇതൊക്കെ വല്ലോം നടന്ന മതി. എങ്കിൽ നിന്റെ പ്ലാൻ നടക്കട്ടെ ഞാൻ ഇതിലൊന്നും ഇടപെടുന്നില്ല, ഞാൻ പോകുന്നു. പിന്നെ അലീന നിനക്കു ചാരു നെ അറിയില്ല അവൾ അവൾ ഒരു അഗിനി പർവ്വതമാണ് അത് പൊട്ടിത്തെറിച്ചാൽ നീ തങ്ങില്ല… ഒക്കെ ബൈ… "
അതും പറഞ്ഞു ശ്യാമ അവിടെ നിന്നും പോകാൻ തുടങ്ങി.
"ടി നീ ചാരുവിന്റെ വീട്ടിലേക്ക് വരുന്നില്ലേ? "
ശ്യാമ നടന്നു അകന്നപ്പോൾ അലീന പുറകിൽ നിന്നും ചോദിച്ചു.
"വേണ്ടേ… നീ ഒറ്റക്ക് അങ്ങു പോയാമതി. "
അതും പറഞ്ഞു ശ്യാമ നടന്നു അകന്നു…
************
ഹാളിൽ ഇരുന്നു സീരിയലിന്റെ re
💬 Comments
View all comments