Chapter Title : പ്രിയമാനസം 3 [അഭിമന്യു]
അമ്മ പറഞ്ഞു..
അപ്പോഴാണ് അവൻ അവനെ തന്നേ ശ്രെദ്ധിക്കുന്നത്.. ഒരു full സ്ലീവ് റൗണ്ട് നെക്ക് റെഡ് t-ഷർട്ട്, ഒരു ബ്ലാക്ക് സ്കിൻ ഫിറ്റ് ജീൻസും, വെട്ടി ഒതുക്കാതെ താടിയും വളർന്നു കിടക്കുന്ന മുടിയും,..
"ഒഹ് പിന്നെ… എനിക്ക് ഇതൊക്കെ മതി.. അമ്മ വന്നേ.. "
അതും പറഞ്ഞു പ്രിയൻ പുറത്തേക്കു നടന്നു.
പോർച്ചിൽ കിടക്കുന്ന ബെൻസ് c ക്ലാസ്സ് ഇറക്കുമ്പോൾ, വീട് ജോലിക്കാരിയെ ഏൽപ്പിച്ചു ശാരിയും വന്നു കാറിൽ കയറി.
പ്രിയനും ശാരിയും പുറപ്പെട്ടു.
"അച്ഛനെവിടെ പോയമ്മേ.."
വണ്ടിയോടുകുന്നതിനിടെ പ്രിയൻ ചോദിച്ചു
"അച്ഛൻ തറവാട്ടിൽ പോയേക്കുവ ,.. ഇന്ന് സുഭയും ചാരുവും വരുവല്ലേ ,.. എല്ലാം പഴേത് പോലെ ആയ മതിയാരുന്നു. "
ശാരി ഒരു നെടുവീർപ്പിട്ടു..
"മ്മ്.. "
അതിനു പ്രിയൻ ഒന്ന് മൂളുക മാത്രം ചെയ്തു. പിന്നെ അവൻ ഒന്നും ചോദിക്കാൻ നിന്നില്ല..
"വണ്ടി നേരെ മാളിയേക്കലിലേക്കു പോട്ടെ, "
ഓച്ചിറ അടുക്കാറായപ്പോൾ ശാരി പറഞ്ഞു.
പ്രിയൻ ഒന്ന് സംശയിച്ചു നോക്കിയെക്കിലും അമ്മ പറഞ്ഞപോലെ തന്നേ കേട്ടു..
തുടരും…..
നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം പറയാൻ മറക്കരുത്, 4th part ഉടനെ തന്നെ വരുന്നതാണ്,..
സ്നേഹത്തോടെ❤️
അഭിമന്യു ശർമ്മ
💬 Comments
View all comments