0%

Chapter Title : പ്രിയമാനസം 3 [അഭിമന്യു]

Author : Kambikathakal Read All Parts 426
പോലെ ആ ശബ്ദം വന്ന ദിക്കിലേക്ക് നോക്കി… അതോടെ എല്ലാവരും ഒരേ പോലെ ഞെട്ടുകയും ചെയ്തു.. "ചാരു ".... സുഭാഷിണിയും സൂസനും ഒരേ പോലെ ആ പേര് പറഞ്ഞു… "ആന്റിക്ക് മറുപടി കിട്ടിയാൽ പോരെ അത്.. ഞാൻ പറയാം " അതും പറഞ്ഞുകൊണ്ട് ചാരു ആ ഹാളിന്റെ നടുവിലേക്ക് വന്നു..
എല്ലാവരുടെയും ശ്രദ്ധ ഇപ്പോൾ അവളിലാണ്, അവളുടെ ഭാവമാകട്ടെ നിർവചിക്കാൻ ആവുന്നതുമില്ല.. ദേശ്യവും, വാശിയും, എല്ലാം കൊണ്ട് മുഖം വലിഞ്ഞു മുറുകി നിൽക്കിന്നു. കണ്ണുകളിൽ കോപം ജ്വലിക്കുന്നു… "ആന്റി ചോദിച്ച ചോദ്യം, ആന്റിയുടെ മകനും മകളും, ഒരു വർഷം മുൻപ് എന്നോട് ചോദിച്ചതാണ്, അതിനുള്ള മറുപടി ഞാൻ അന്നേ പറഞ്ഞതുമാണ്. പക്ഷേ നിങ്ങൾ ഇത് വീടുവരെ എത്തിക്കുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല… അന്ന് പറഞ്ഞ മറുപടി തന്നേ ആണ് ഇന്നും എനിക്ക് ഉള്ളത്… എനിക്ക് ഈ ബന്ധത്തിൽ താൽപ്പര്യമില്ല.. " ഒരു കൂസലും മില്ലാതെ ചാരു സൂസന്റെ മുഖത്ത് നോക്കി അത് പറഞ്ഞു… സുഭാഷിണി ആണെങ്കിൽ.. ഒരു നിസ്സഹായ അവസ്ഥയിലാണ്… ലീനും, റോയിക്കും, സൂസനും അതൊരു നാണക്കേടുമായി.. അവരുടെ തല അപമാനം ഭാരം കൊണ്ട് കുനിഞ്ഞിരുന്നു.. പെട്ടന്നാണ് വാതിൽക്കൽ നിന്നും അലീന കയറിവന്നത് .. "നിറുത്തടി, മതി നീ കോരച്ചത്.. എന്ത് കണ്ടിട്ടാടി നീ ഇങ്ങനെയൊക്കെ കാണിക്കുന്നത്. നിന്നെക്കാൾ നല്ല പെണ്ണിനെ എന്റെ ഇച്ചായന്‌ വേറെ കിട്ടും, പിന്നെ ഞങ്ങൾക്ക് ഒരു തെറ്റ് പറ്റി നിന്നെ പെണ്ണാലോജിക്കാൻ ഇങ്ങോട്ട് വന്നു പൊയ്.. ഈ ലോകത്ത് നീ മാത്രമല്ല പെണ്ണ്.. ആരോരും ഇല്ലാത്തതല്ലെന്നും പറഞ്ഞു ഒരു ജീവിതം വെച്ചു

💬 Comments

View all comments