0%

Chapter Title : പ്രിയമാനസം [അഭിമന്യു] asper author request

Author : Abhimanyu Sharma Read All Parts 426

"

"അഹ് ശങ്കരേട്ടാ ഓഫീസിലാണോ, "

"അഹ് ആണല്ലോ കുഞ്ഞേ, കളക്ഷൻ ഒക്കെ അച്ഛനെ ഏൽപ്പിച്ചല്ലോ, "

"എന്റെ ശങ്കേരേട്ടാ ഞാൻ അതിനല്ല വിളിച്ചത്, നാളെ ഗീത മോട്ടോഴ്സിന് TP ഓടാൻ ആരാ പോകുന്നെ. "

"അയ്യോ കുഞ്ഞേ ഞാനത് മറന്നു.. ആരേം തീരുമാനിച്ചില്ല, കുഞ്ഞു വിളിച്ചത് കാര്യമായി, മണികണ്ഠൻ നാളെ root ചോദിച്ചരുന്നു, അവനെ വിടാം "

"വേണ്ട.. ഷാജിക്ക പോട്ടെ.. വണ്ടി ടാറ്റാ ബെൻസ് അഹ്, നല്ല എണ്ണ കൂടിയ.. മണികണ്ഠൻ പോയാൽ പിന്നെ എണ്ണ കാശ് കൂടി കിട്ടില്ല. ഇക്കയാകുമ്പോൾ മയത്തിലോടിച്ചോളും, "

"അല്ല കുഞ്ഞേ അപ്പോൾ കൊട്ടിയം റൂട്ട് ആരോടും,.. "

"അത് ഞാനെടുത്തോളം, പിന്നെ മണികണ്ഠനെ വിളിച്ചു നാളെ കൊട്ടിയതിന്റെ ബാക്ക് ഡോർ അടിക്കാൻ പറ.. പിന്നെ ഫ്രണ്ട് ഡോർ അനീഷിനെ ഇക്കാടെ കൂടെ ഇട്ടേരെ, അവിടെ വേറൊരാള് വരും, "

"അഹ് ശെരി കുഞ്ഞേ.. ഞാൻ പറഞ്ഞേക്കാം "

"അഹ്.. എങ്കിൽ വെക്കുവാ സങ്കേരേട്ടാ ".

ഫോൺ കട്ട്‌ ചെയ്തു. രാവിലെ 6. മണിക്ക് അലാറവും സെറ്റ് ചെയ്ത് ഷമീറിനും നാളത്തെ കാര്യം സെറ്റ് ആക്കിയെന്നു മെസ്സേജിമിട്ടു പ്രിയൻ ഉറങ്ങാൻ കിടന്നു.

നല്ല ക്ഷീണം ഉള്ളതുകൊണ്ട് കിടന്നതും പെട്ടന്ന് തന്നേ അവൻ നല്ല ഉറക്കമായി..

അലാറം അടിക്കുമ്പോൾ അത് ഓഫ്‌ ചെയ്തു വെച്ചു പ്രിയൻ ഷീറ്റ് തലവഴിയെ പുതച്ചു വീണ്ടും കിടന്നു..

ഫോൺ റിങ്ങ് ചെയ്യുന്നത് കേട്ടാണ് പ്രിയൻ പിന്നെ ഉണർന്നത്, വിളിക്കുന്നത് ഷെമീറാണ്. പ്രിയൻ പെട്ടന്ന് തന്നേ ഫോണെടുത്തു.

"ട നീ റെഡി ആയോ, "

പ്രിയനെന്തെങ്കിലും

💬 Comments

View all comments