Chapter Title : പ്രിയമാനസം [അഭിമന്യു] asper author request
ചെന്നു അവളുടെ കവിളിൽ മെല്ലെ തലോടി കൊണ്ട് ചോദിച്ചു.
"ഇവനെന്താ ഇവിടെ. "
"മോളെ അത് "..
സുഭാഷിണി ഒന്നും പറയാവാതെ മിഴിച്ചു നിന്നു, പ്രിയന്റെയും അവസ്ഥ അത് തന്നേ ആയിരുന്നു.
"എന്താ അമ്മേ ഞാൻ ചോദിച്ചത് കേട്ടില്ലേ ഇവനെന്താ ഇവിടെന്നു ".
ചാരു വീണ്ടു സുഭാഷിണിയോട് ചോദിച്ചു..
"ഞാൻ ഏട്ടന്റെ കല്ല്യാണം വിളിക്കാൻ വന്നതാണ്, "
ചരുവിന്റെ ചോദ്യത്തിന് സുഭാഷിണി മറുപടി കൊടുക്കിന്നില്ലന്നു കണ്ടപ്പോൾ പ്രിയൻ അവൾക്കുള്ള മറുപടി കൊടുത്തു.
പ്രിയൻ പറഞ്ഞത് കേട്ടതും ചാരു കലി തുള്ളി വീടിനകത്തേക്ക് കയറിപ്പോയി.
സുഭാഷിണിയുടെ കണ്ണ് നിറയാൻ തുടങ്ങി . അത് കണ്ടപ്പോൾ പ്രിയനും വല്ലാത്ത വിഷമമായി.
ചരുവിൽ നിന്നും ഇങ്ങനെ ഒരു പ്രവർത്തി ഉണ്ടാകുമെന്നു ഇരുവരും വിചാരിച്ചതും മില്ല.
"അമ്മായി ഞാൻ.. "
ഗേറ്റിൽ തല ചായ്ച്ചു നിന്നു കരയുന്ന സുഭാഷിണിയെ പ്രിയൻ മെല്ലെ വിളിച്ചു.
വിളി കേട്ടതും അവർ തല പൊന്തിച്ചു നോക്കി..
"മോൻ പൊയ്ക്കോ, ഞാൻ അകത്തേക്ക് ചെല്ലട്ടെ.. "
സുഭാഷിണി വീട്ടിലേക്ക് കയറി പോയി…
പ്രിയനും വല്ലാത്തൊരവസ്ഥയിലാണ്, ചരുവിലെ ഭാവമാറ്റം അവൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല, കാര്യമായി അവളൊന്നും പറഞ്ഞില്ലെങ്കിലും, അവളുടെ ദേശ്യം കണ്ണിൽ നിന്നും വ്യെക്തമായിരുന്നു, വല്ലാത്തൊരു പേടി പെടുത്തുന്ന ഭാവമായിരുന്നു ചാരുവിന്റേത്.
പ്രിയൻ ജംഗ്ഷനിൽ എത്തി, റോഡിൽ നല്ല തിരക്കുണ്ട്, ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് ട്രെയിൻ, പ്രിയൻ കാലിയായി വന്ന ഒരു ഓട്ടോയ്ക്ക് കൈ കാണിച്ചു നിറുത്തി. അതിൽ അവൻ റയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. പതിനഞ്ചു മിനിന്റ് കൊണ്ടവൻ റയിൽവേ സ്റ്റേഷനിൽ എത്തി . സമയം 2.45 ആവുന്നതേ
💬 Comments
View all comments