0%

Chapter Title : പ്രിയമാണവളെ 1 [ആമ്പൽ]

Author : Kambikathakal Read All Parts 272

നിൽക്കുന്നത്.. പെട്ടന്ന് എന്റെ തലയിൽ ഒരു കൊട്ട് കിട്ടിയപ്പോൾ ആണ് ലെച്ചു എന്റെ അടുത്തേക് എത്തിയത് തന്നെ ഞാൻ അറിഞ്ഞത്..

മ്ച്ചും.. ഒന്നുമില്ല.. ഞാൻ ചുണ്ട് കൂർപ്പിച്ചു കൊണ്ടായിരുന്നു അവളോട്‌ പറഞ്ഞത്..

എന്താടാ .. നിന്റെ മാത്‍സും.. ഇംഗ്ളീഷും അല്ലെ.. നമുക്ക് പാസ്സ് ആക്കാമെടാ.. ഞാൻ അല്ലെ നിന്റെ കൂടേ… ഏച്ചി എന്നെ ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു..

ലെച്ചു അങ്ങനെ യാണ്.. എന്നോട് അവൾക് എന്താണെന്ന് അറിയില്ല..

അന്ന്… എനിക്കും…

❤❤❤

നാസി.. ടാ…

പെട്ടന്നായിരുന്നു ഉമ്മ യുടെ ശബ്ദം കേട്ടത്…

സ്വപ്നത്തിൽ നിന്നും ഉണർന്നപ്പോയോളും ഓളെ മുഖമാണ് മുന്നിൽ…. എന്റെ ലെച്ചു വിന്റെ...

ഇല്ല.. എന്റെ ലെച്ചു അങ്ങനെ ഒന്നും ചെയ്യില്ല.. ഈ ലോകം മുഴുവൻ ലെച്ചു വിനെ അങ്ങനെ കണ്ടാലും ഒരു നിമിഷം പോലും എന്റെ മനസ്സിൽ ലെച്ചു വിനെ കുറിച്ച് മോശമായി തോന്നില്ല..

ലെച്ചു…

"എൻ സ്വപ്നങ്ങളിൽ

നിന്നിലലിയാൻ ഒരു നിമിഷം തരൂ സഖി "

ഇതാണ്. കഥ.. ഇവിടെ തുടങ്ങുക യാണ്… നിങ്ങൾക് ഇഷ്ടമായാൽ തീർച്ചയായും കൂടുതൽ പേജിലായി അടുത്ത പാർട്ട്‌ മുതൽ തുടരുന്നതാണ് ❤❤❤

ബൈ

ആമ്പൽ ???

💬 Comments

View all comments