0%

Chapter Title : പ്രിയമാണവളെ 3 [ആമ്പൽ]

Author : Kambikathakal Read All Parts 541

ട്ടോ.. ആ സമയം തൊണ്ട കുഴലിലൂടെ ഒന്നും പുറത്തേക് വന്നില്ല.. എന്നതാണ് സത്യം...

"ഇവന്റെ വീട്ടിൽ അറിയിക്കണം…" അയാൾ വീണ്ടും പറഞ്ഞു..

അപ്പൊ ഒരു കാര്യം കൂടേ മനസിലായി നാളേ യാണ് എന്റെ ഖബരടക്കം… നാളേ നേരം വെളുത്താൽ ഞാൻ പള്ളിക്കട്ടിലാണ്...

"എനിക്ക് ആകെ ആലോചിചിട്ട് തന്നെ തല കറങ്ങുന്നത് പോലെ... വയറ്റിൽ ഉണ്ടക്കിയെന്നോ.. അതും അഞ്ചു കൊല്ലം മുമ്പ് കണ്ടവളുടെ. ഇനി ഞാൻ വല്ല ഗന്ധർവ്വനുമാണോ പടച്ചോനെ... "

നാളേ രാവിലെ രെജിസ്റ്റർ ഓഫിസിൽ പോയി രെജിസ്റ്റർ ചെയ്യാം.. എന്ത് പറയുന്നു..രാമേട്ടൻ വീണ്ടും അയാളുടെ ഓപ്ഷനുകൾ എണ്ണി പൊറുക്കി പറയുന്നുണ്ട്..

ഇയാള് ഇത് എന്തോന്നാ പറയുന്നത്...എന്റെ റബ്ബേ.. ഇതെന്താ എന്റെ കല്യാണ കാര്യമാണല്ലോ ഇവർ ചർച്ച ചെയ്യുന്നത്.. ഒരുപാട് ആളുകളെ ചുറ്റിലും കണ്ടത് കൊണ്ട് തന്നെ എന്റെ റിലെ പോയിരുന്നു …

റുബീന എവിടെ.. അവൾക്ക്‌ മാത്രമേ എന്നെ ഇതിൽ നിന്ന് ഊരാൻ പറ്റു…

ഞാൻ ചുറ്റിലുമായി നോക്കി..

കുറച്ചു ദൂരെ യായി അവളെ ഞാൻ കണ്ടു.. കൂടേ എന്റെ കൂടേ പഠിച്ച മൂന്നാലു പേരുമുണ്ട്..

അവർ ഇങ്ങോട്ട് വരുവാൻ ശ്രമിക്കുന്നുണ്ടേലും ഒന്നും നടക്കുന്നില്ല..

"ചേട്ടാ.. എനിക്കൊരു കാര്യം പറയാൻ ഉണ്ട്.."..

"എന്താ.. നിനക്ക് ഇനി നിക്കാഹ് നടത്തണോ.. അതും ആകാം.. എന്തായാലും ഈ കുടുംബത്തിൽ ഇങ്ങനെ ഒരു പെണ്ണ് ഞങ്ങൾക്കില്ല.."

അതും ഞങ്ങൾ നടത്തി തരും..പക്ഷെ പെണ്ണിനെ നീ ഇന്ന് തന്നെ കൂട്ടികൊണ്ട് പോകണം….

അതെല്ല ചേട്ടാ..

എന്താ.. എന്തായാലും പറഞ്ഞോ… മഞ്ജു എന്റെ ഭാര്യ യുടെ ആങ്ങളയുടെ മോളാണ്.. അതായത് എനിക്ക് മോളെ

💬 Comments

View all comments