Chapter Title : പ്രിയമാണവളെ 3 [ആമ്പൽ]
കാര്യം "
"ഓ ഓന് ഒന്നും അറിയില്ല "..
അതിലൊരു വൈറ്റ് & വൈറ്റ് ഡ്രസ്സ് ഇട്ട് പൊതു പ്രവർത്തകനെ പോലെ നിക്കുന്ന ആള് എന്റെ തൊണ്ട കുഴളിൽ കയറി പിടിച്ചു.. കൂടേ ഒരു എലുമ്പാനും…
"ടാ.. രമേഷേ അവന് വിട്.. ആദ്യം കാര്യമെന്താണെന്ന് അറിയട്ടെ.. "എന്നിട്ട് എന്ത് വേണമെന്ന് ആലോചിക്കാം.. കൂട്ടത്തിൽ പ്രായം ചെന്ന ഒരാൾ വന്നു എന്റെ കഴുത്തിൽ പിടിച്ചവന്റെ കയ്യിൽ തട്ടി കൊണ്ട് പറഞ്ഞു..
"രാമേട്ടാ ഇങ്ങള് ഇതിൽ ഇടപെടേണ്ട.. ഇത് ഞങ്ങളുടെ പ്രശ്നമാണ് "..
"അതെങ്ങനെ ശരിയാകും.. " ഇത് നിന്റെ പാർട്ടി ഓഫിസിലെ പ്രശ്നമൊന്നും അല്ലല്ലോ..
"രാമേട്ടാ.. " മഞ്ജു വിന്റെ അച്ഛൻ ആണെന്ന് തോന്നുന്നു ഒരാൾ വന്നു വിളിച്ചു..
"ആ വൈശാഖ.. നിനക്ക് അറിയാമല്ലോ രണ്ടു മാസം മുമ്പ് എന്റെ മോളെ പ്രശ്നം ഉണ്ടായപ്പോൾ നിങ്ങളെല്ലാം ചെയ്തത്.. ഇത് എനിക്ക് ദൈവമായി തന്ന ഒരവസര മാണ്.." ക്രൂരമായ ചിരിയോടെ രാമേട്ടൻ എന്ന് പറയുന്ന ആള് മഞ്ജു വിന്റെ അച്ഛനോട് പറഞ്ഞു..
മഞ്ജു വിന്റെ അച്ഛനെ പുറത്തു നിന്ന് കണ്ടുള്ള പരിചയം മാത്രെമേ ഉള്ളൂ..
"രാമേട്ടന്റെ ചോദ്യത്തിൽ അയാൾക് ഉത്തരം മുട്ടിയത് പോലെ ഒന്നും മിണ്ടാതെ നിന്നു.."
ഞാൻ ഒരു കാര്യം പറയാം.. നിങ്ങൾക് സമ്മതം ആണേലും അല്ലേലും അത് ഞാൻ നടത്തും..
പയ്യൻ മുസ്ലിം ആയ സ്ഥിതിക് ഇനി താലി കേട്ടൊന്നും വേണ്ട.. ഒരു താലി ഇവൻ വയറ്റിൽ ഉണ്ടാക്കി എന്ന് അറിഞ്ഞപ്പോൾ തന്നെ കെട്ടിയവൻ ഊരി കൊണ്ട് പോയിട്ടുണ്ടല്ലോ.. പിന്നെ..
"ആര് ഞാനോ.. എപ്പോ " മനസിലാണ്
💬 Comments
View all comments