0%

Chapter Title : പ്രിയമാണവളെ 3 [ആമ്പൽ]

Author : Kambikathakal Read All Parts 539

മനസിൽ പറഞ്ഞു കൊണ്ട് മുന്നിലേക്ക് നടന്നു….

"പുറത്ത് ഗേറ്റിൽ തന്നെ മഞ്ജു വിന്റെയും അവളുടെ വരൻ രാഹുലിന്റെയും ഫോട്ടോ വെച്ച ഫ്ലെക്സ് ഉണ്ട്.. രണ്ടാളും നല്ല രസമുണ്ട് കാണാൻ… മഞ്ജു വിന് പറ്റിയ ആള് തന്നെ ആണ് വരൻ…"

മഞ്ജു ആണേൽ ഒന്ന് തടിച്ചിട്ടുണ്ട്.. നല്ല തടിയല്ല.. ഒരു മീഡിയം തടി.. നല്ല വെളുത്തു തുടിത്തിട്ടുണ്ട് കവിളൊക്കെ.. ഇനി ഫ്ലെക്സ് വെളിപ്പിച്ചത് കൊണ്ടായിരിക്കുമോ.. ആപ്പിൾ പോലെ കവിൾ തുടിത്തിരിക്കുന്നത്..

ഗെറ്റ് കടന്ന്...ഉള്ളിലേക്കു കയറിയപ്പോൾ തന്നെ മനസിലായി.. ഇതൊരു മരണ വീട് പോലെ.. ഓരോ ഭാഗത്തും അഞ്ചോ ആറോ പേര് കൂട്ടം കൂടി നിന്ന് സംസാരിക്കുന്നു..

റുബി പറഞ്ഞ മാവ് അവരുടെ വീടിന്റെ തെക്ക് ഭാഗത്താണ്.. വീടിന്റെ അതിരിനോട് ചേർന്നിട്ടാണേലും ചുറ്റു മതിൽ ഉള്ളത് കൊണ്ട് ഉള്ളിലൂടെയേ കയറുവാൻ സാധിക്കൂ…

കുറച്ചു മുന്നിലേക്ക് നടന്നപ്പോൾ തന്നെ മനസിലായി.. അവിടെ കൂടി നിന്നവർ എല്ലാം എന്നെ തന്നെ ആണ് നോക്കുന്നത്..

"എല്ലാ കണ്ണുകളും ആ സമയം അവിടേക്കു കയറി വന്ന എന്നിലേക്കു മാത്രം…"

"ഞാൻ എന്താ വല്ല കൊലപാതകവും ചെയ്തു വന്ന പ്രതി യോ മറ്റോ ആണൊ "..

"ഞാൻ അതൊന്നും മൈൻഡ് ആകാതെ വീട്ടു മുറ്റത്തെക് എത്തി "..

"എവിടെ നിന്നാണെന് അറിയില്ല ആ സമയം തന്നെ ഒരു അമ്പതോളം ആണുങ്ങൾ എന്റെ ചുറ്റിലുമായി വളഞ്ഞു "..

സംഭവം എന്താണെന്നു അറിയാത്തതു കൊണ്ട് തന്നെ ഞാൻ അവരെ എല്ലാം ഒന്നു നോക്കി..

മുഖഭാവം കണ്ടപ്പോൾ തന്നെ എല്ലാവരും എന്നെ കടിച്ചു കീറാനുള്ള ദേഷ്യത്തിൽ ആണെന്ന് മനസിലായി..

"എന്താ.. എന്താ

💬 Comments

View all comments