0%

Chapter Title : പ്രിയമാണവളെ 3 [ആമ്പൽ]

Author : Kambikathakal Read All Parts 525

പേർക്കും കുറച്ചു കുറഞ്ഞത് പോലെ..

"സത്യം.. എന്റെ ഉമ്മയാണേ സത്യം… ഏച്ചി വീട്ടിലെത്തിയെന്നു രാവിലെ തന്നെ ഞാൻ അറിഞ്ഞു… "

"അതാവും ഞാൻ വീട്ടിൽ ഉണ്ടെന്നറിഞ്ഞാൽ ഈ വഴിക് പോലും നീ നടക്കാത്തെ…അല്ലെ"

"അതൊന്നും അല്ല.. ഇപ്പൊ പഴയ പോലെ ഒന്നുമല്ല ഒരുപാട് പണി യുണ്ട്.. പിന്നെ ഉപ്പാക് ഞാൻ ഇല്ലാതെ പറ്റില്ല… പണ്ടത്തെ പോലെ കുഞ്ഞു കടയല്ലല്ലോ.."

"ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ…" ലെച്ചു ഒരു സ്വകാര്യം പറയുന്നത് പോലെ ചോദിച്ചു…

എന്താ ഏച്ചി…

"നിനക്ക് ഇപ്പോഴും എന്നോട് ദേഷ്യമുണ്ടോ?…"

"എനിക്ക് എന്ത് ദേഷ്യം.. അതൊക്കെ ആ സമയത്ത് വന്നതെല്ലേ.. ഇനി ആലോചിച്ചു നടന്നിട്ട് എന്ത് കാര്യം.. " ഞാൻ ഒരു നിരാശ കാകുകനെ പോലെ തന്നെ മനസ് വളരെ അതികം ഇപ്പോഴും അവളെ സ്നേഹിക്കുന്നെന്ന് കാണിക്കുവാനായി പറഞ്ഞു…

അല്ലേൽ ചിലപ്പോൾ എന്റെ ഉള്ളിലെ ഉദ്ദേശം ഒന്നും നടക്കില്ല...

"നിച്ചു "

എന്താ വിളിച്ചേ.." നിച്ചു ന്നോ"…

"അതേ നിച്ചു.. എന്റെ മാത്രം നിച്ചു…"

"നിച്ചു ആ വിളി കേൾക്കാൻ രണ്ടു വർഷം മുന്നേ ഞാൻ ഒരുപാട് കൊതിച്ചിരുന്നു… എന്നെ ഏച്ചി അല്ലാതെ മറ്റാരും അങ്ങനെ വിളിച്ചിട്ടുമില്ല… ഇനി വിളിക്കണ്ട.. "എന്റെ മനസിൽ പഴയ ഓർമ്മകൾ വന്നപ്പോൾ മനസ് തന്നെ എന്നോട് പറഞ്ഞു...

"ഞാൻ ആരുടേയും നിച്ചു വൊന്നുമല്ല.. എനിക്ക് നല്ല ഒരു പേരുണ്ട്.. നിസാം… വേണേൽ നാസി എന്ന് വിളിക്കാം…"

"പോടാ.. ഞാൻ അങ്ങനെ യേ വിളിക്കൂ...നീ എന്നെ ലെച്ചു എന്നല്ലേ വിളിക്കാറുള്ളെ.. അത് കൊണ്ട് ഞാൻ നിന്നെ നിച്ചു എന്നെ

💬 Comments

View all comments