0%

Chapter Title : പ്രിയമാണവളെ 3 [ആമ്പൽ]

Author : Kambikathakal Read All Parts 525

വിളിക്കൂ…"

"ഞാൻ അതിന് ഇപ്പൊ അങ്ങനെ വിളിക്കാറില്ലല്ലോ.. അന്ന് അങ്ങനെ വിളിക്കാൻ തോന്നി ഇപ്പൊ ഏച്ചി എന്ന് വിളിക്കുന്നു.. "

"എനിക്കിഷ്ടം നിന്നെ നിച്ചു എന്ന് വിളിക്കുന്നതാ.. ഞാൻ അങ്ങനെയെ വിളിക്കൂ.. നിനക്ക് കേൾക്കാൻ പറ്റില്ലേൽ നീ കേസ് കൊടുത്തോ.. അല്ല പിന്നെ ചേച്ചി യുടെ ചിരി ഇവിടെ കേൾകാം അതും പറഞ്ഞുള്ള.."

ആ എന്തേലും വിളി..

ടു ടു ടു..

അവളോട്‌ സംസാരിക്കുന്നതിന് ഇടയിലാണ് എനിക്ക് റുബീന യുടെ കാൾ വൈറ്റിംഗിൽ വരുവാൻ തുടങ്ങിയത്..

ലെച്ചു എന്റെ ഫോണിൽ ഒരു കാൾ വരുന്നുണ്ട്.. ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാ.. ട്ടോ…

"വെക്കല്ലേ വെക്കല്ലേ.. എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്…"

"ഞാൻ വിളിക്കാം ഏച്ചി.."

"ടാ.. അതെല്ല… ഞാൻ ഇപ്പൊ വീട്ടിലുണ്ട്.. എനിക്ക് നിന്റെ അടുത്ത് നിന്നും ഒരു സഹായം വേണം…" ലെച്ചു പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു..

ലെച്ചു പറയുന്നത് ശ്രെദ്ധിച്ചു കൊണ്ട് തന്നെ ഫോണിലേക്കു നോക്കിയപ്പോൾ റുബീന യുടെ കാൾ മിസ്സ്‌ കാൾ ആയിട്ടുണ്ട്..

"എന്ന പറയൂ.. "

"ടാ.. അത്.. "

"എന്താ.. ഏച്ചി.. എന്തിനാ ഒരു മുഖ വുര..വേഗം പറഞ്ഞോ.. എന്ത് സഹായമാണ് ഞാൻ ചെയ്യേണ്ടത്.."

"ടാ.. നീ ഒന്ന് വീട്ടിലേക് വരുമോ.. നമുക്ക് നേരിട്ട് സംസാരിക്കാം…" എനിക്കെന്താ ഫോണിലൂടെ പറയാൻ പറ്റുന്നില്ല...

"അയ്യോ… ഇന്ന് സമയം തീരെ ഇല്ല ഏച്ചി.. ഒരു നിശ്ചയം ഉണ്ട് കൂട്ടുകാരന്റെ പെങ്ങളുടെ.. ചേച്ചിക് അറിയുമായിരിക്കും..."

"സജീറിന്റെ പെങ്ങൾ ചേച്ചിയുടെ കൂട്ടുകാരി അല്ലായിരുന്നോ…"

"ദേവി ഓളെ നിക്കാഹ് ആയോ.. "

"ഹേയ്.. നികാഹ് ആയിട്ടില്ല..

💬 Comments

View all comments