0%

Chapter Title : പ്രിയമാണവളെ 3 [ആമ്പൽ]

Author : Kambikathakal Read All Parts 527

നിശ്ചയം ആണിന്ന്…"

"പടച്ചോൻ ഓൾക്കെങ്കിലും നല്ല ജീവിതം കൊടുക്കട്ടെ…" ഏച്ചി ഒരു പ്രാർത്ഥന പോലെ പറഞ്ഞു...

"അതിന് പടച്ചോൻ മാത്രം വിചാരിച്ചാൽ നടക്കില്ല ഏച്ചി.. നമ്മളും കൂടേ വിചാരിക്കണം..ഞാൻ ചേച്ചിയെ ഒന്ന് വാരാനായി തന്നെ പറഞ്ഞു.."

ടു ടു ടു… റുബീന കാളിങ്.. വീണ്ടും കാൾ വൈറ്റിംഗ് കാണിക്കുവാൻ തുടങ്ങി…

"ടാ.. നീ എന്തോ ഒന്ന് മനസ്സിൽ വെച്ചു സംസാരിക്കുന്ന പോലെ…"

"ഹേയ് ഒന്നു മില്ല.. എനിക്കൊരു കാൾ വരുന്നുണ്ട്…" ഞാൻ അതൊന്ന് എടുക്കട്ടെ.. രണ്ടു മൂന്നു പ്രാവശ്യമായി വിളിക്കുന്നു..

"ആരാടാ.. നിന്റെ കാമുകി യാണോ.."

"ഹ്മ്മ്.. അതേ… എന്റെ പുതിയ കാമുകിയാണെന്ന് പറഞ്ഞു ഞാൻ പെട്ടന്ന് തന്നെ.. റുബീന യുടെ കാൾ അറ്റൻഡ് ചെയ്തു… ലെച്ചു വിനെ വൈറ്റിംഗ്‌ ആക്കി കൊണ്ട്…"

❤❤❤

"ഹലോ… റുബി.."

"നാസി.. നീ എവിടെ യാ.. കടയിൽ കയറിയോ.."

"ഇല്ല.. ഞാൻ ഇവിടെ എന്റെ വീട്ടിലേക് പോകുന്ന വഴിയിൽ ഉണ്ട്.."

"ആ എനിക്ക് മനസിലായി.. വെറുതെ അല്ല നിന്റെ ഫോണിലേക്കു വിളിച്ചപ്പോൾ വൈറ്റിങ് വൈറ്റിങ് എന്ന് പറയുന്നത്.. " റുബീന ഒന്ന് ആക്കിയത് പോലെ ആയിരുന്നു പറഞ്ഞത്..

"പോടീ.. നിനക്ക് വീട്ടിൽ നിന്ന് എന്നെ വാരി മതിയായില്ലേ.. ഇപ്പൊ എന്താ നിന്റെ പ്രശ്നം.. "

"ടാ.. ഒരു പ്രശ്നം ഉണ്ട്...നീ ഒന്ന് വരുമോ.. മഞ്ജു വിന്റെ വീട് വരെ.."

"മഞ്ജു വിന്റെ വീട്ടിലേക്കോ.. ഏയ്‌.. ഞാൻ ഇല്ല.."

"ടാ.. പൊട്ട അതിനല്ല.. ഇവിടെ ചെറിയ ഒരു പ്രശ്നം.."

"എന്ത് പ്രശ്നം… " ആ ജാഡ കാരിയുടെ വിവാഹം മുടങ്ങിയോ എന്ന്

💬 Comments

View all comments