Chapter Title : പ്രിയമാണവളെ 3 [ആമ്പൽ]
ഇപ്പൊ.."
"ഏച്ചിക്കോ… "ഞാൻ ഒരു ഞെട്ടലോടെ ചോദിച്ചു..
"അതേടാ.. അച്ഛന്റെ പെൻഷൻ കൊണ്ട് മാത്രം മുന്നോട്ട് പോകില്ല.. വിവാഹം കഴിഞ്ഞ സമയം കിട്ടിയ ജോലി ചേട്ടന്റെ നിർബന്ധം കൊണ്ട് തുടരനും കഴിഞ്ഞില്ല.. ഇനി നല്ല ഒരു ജോലി കിട്ടുന്നത് വരെ മുന്നോട്ട് പോകണം.."
"ഞാൻ കരുതി ഏച്ചി ഇപ്പോൾ ഏതേലും സ്കൂളിൽ പഠിപ്പിക്കുന്നുണ്ടാവുമെന് "
"ഇല്ലടാ.. അതിനൊന്നും അങ്ങേര് സമ്മതിച്ചില്ല.."
"ഏച്ചി.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ…"
"ആ ചോദിച്ചോ "
"ചേച്ചി ക് വിഷമമൊന്നും തോന്നരുത് ട്ടോ"..
"നീ കാര്യം പറയെടാ നിച്ചു "
"ഏച്ചിയെ ചേട്ടൻ വീട്ടിൽ കൊണ്ടാക്കിയോ.." " നിന്നോട് ആര് പറഞ്ഞു.."
"ഞാൻ അറിഞ്ഞു.."
"ഹ്മ്മ്.. ഫാമിലി പ്രോബ്ലം.. "
"അത് ഇത്ര വലിയ പ്രേശ്നമാണോ "
"ടാ അതെല്ല….ഫോണിലൂടെ ഒന്നും പറയാൻ പറ്റുന്നതെല്ല "...
"എന്നാലും നിന്നോടായത് കൊണ്ട് പറയാം… അയാൾക് എന്നെ ഒട്ടും വിശ്വസമില്ല.. അത് കൊണ്ടാണല്ലോ നല്ലൊരു ജോലി കിട്ടിയിട്ടും പോകാൻ സമ്മതിക്കാതെ ഇരുന്നത്…"പക്ഷെ അന്നെനിക്ക് അത് മനസിലായില്ല...
"ഇപ്പൊ ഞാൻ തീർത്തും...ഒറ്റപ്പെട്ടപ്പോളാണ് ജോലി യുടെ വില മനസിലായത്.. നീ എങ്ങനെങ്കിലും ഒന്ന്.."
"അയ്യോ ഏച്ചി എന്താ ഇത്...സങ്കട പെടല്ലേ.... ഞാൻ ശരിയാകാം. ഏച്ചി കാണെന്ന് പറഞ്ഞാൽ ഉപ്പ എന്തായാലും സമ്മതിക്കും എനിക്ക് ഉറപ്പാ.." ഞാൻ ചേച്ചി യേ സമാധാന പെടുത്തി കൊണ്ട് പറഞ്ഞു...
"ഏച്ചി നാളേ തന്നെ ജോലിക് കയറാൻ റെഡിയായിക്കോ…"
താങ്ക്സ് ടാ.. താങ്ക്സ് വരി മച്ച്…
താങ്ക്സ് മാത്രമേ ഉള്ളൂ..
"പിന്നെ.. പിന്നെ എന്താ നിനക്ക് വേണ്ടേ.. ചേച്ചി കുറച്ചു പതിഞ്ഞ ശബ്ദത്തിൽ
💬 Comments
View all comments