0%

Chapter Title : പ്രിയമാണവളെ 4 [ആമ്പൽ]

Author : Kambikathakal Read All Parts 381

എത്തുവാനായി അവിടെ കൂടി നിന്നവരെല്ലാം ഒരു വഴി പോലെ മാറി നിന്നു..

"അവൾ എന്റെ അരികിലേക്കു എത്തിയതും ചെവിയുടെ അടുത്തേക് നീങ്ങി ഞാൻ ചോദിച്ചു എന്താടി ഇവിടെ പ്രശ്നം "

"ടാ.. മതി സ്വകാര്യമൊക്കെ പിന്നെ ഞങ്ങൾ ചോദിച്ചോളാം അവളോട് എന്നും പറഞ്ഞു രാമേട്ടൻ എന്നെ അവിടെ നിന്നും മാറ്റി നിർത്തി "

"സത്യമാണോ മോളെ ഇവൻ പറയുന്നത്…" ഇവനെല്ലേ… മഞ്ജു വിന്റെ..

"അതേ.. ഏട്ടാ.. സത്യമാണ്…ഇവനെല്ല " ആവു.. സമാധാനം മുബീന അറിഞ്ഞു കൊണ്ടുള്ള പണി അല്ല.. അല്ലേലും എന്റെ ചങ്ക് കൂട്ടുകാരി എന്നെ ചതിക്കില്ല…

"ഇവൻ എന്നെ കൂട്ടാൻ വന്നതാണ്.. ഈ കല്യാണം മുടങ്ങിയത് അറിയാതെ പങ്കെടുക്കാൻ വന്നതാണ് ഞാൻ.. എന്റെ ഭർത്താവ് ഇവിടെ ഇറക്കി തന്നു പോയപ്പോൾ തിരികെ പോകുവാനായി വിളിച്ചതാ ഞാൻ ഇവനെ "... റുബീന ഉള്ള കാര്യം ഉള്ളത് പോലെ തന്നെ അവിടെയുള്ള എല്ലാവരും കേൾക്കുവാനായി പറഞ്ഞു...

"പിന്നെ.. പിന്നെ ആരാണ്.. "എന്റെ ചുറ്റിലുമായി കൂടി നിന്നവർ അവരുടെ ഇര ഞാൻ അല്ലെന്ന് അറിഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു ഓരോ കൂട്ടമായി വീണ്ടും പിറു പിറുക്കൻ തുടങ്ങി..

വൈശാഖേ ട്ടന്റെ മുഖത്തു ഇപ്പൊ അളിയനായ രാമേട്ടനോ ടുള്ള പുച്ഛം കാണാം..

"അളിയാ.. മോള് ആരുടെ ങ്കിലും പേര് പറഞ്ഞോ.. രാമേട്ടൻ രംഗം ഒന്ന് സമാധാന പെടുത്താൻ ആണെന്ന് തോന്നുന്നു വൈശാഖേ ട്ടനോട് ഒന്ന് മയപെടുത്തി കൊണ്ട് ചോദിച്ചു…"

"അവൾ അന്നേരം റൂമിനുള്ളിൽ കയറിയതാണ്.. ആര് വിളിച്ചിട്ടും തുറക്കുന്നില്ല…"വൈശാഖേ ട്ടൻ ഒരു അച്ഛന്റെ നിസ്സഹായിവസ്ഥ യോട് കൂടേ പറഞ്ഞു..

❤❤❤

റുബി പോവല്ലെ..

💬 Comments

View all comments