0%

Chapter Title : പ്രിയമാണവളെ 4 [ആമ്പൽ]

Author : Kambikathakal Read All Parts 383

ഞാൻ റുബീന യോട് ചോദിച്ചു…

മോളെ.. നിങ്ങള് നല്ല കൂട്ടുകാരികൾ അല്ലെ.. നി പറഞ്ഞാൽ ചിലപ്പോൾ അവള് കേൾക്കുമായിരിക്കും.. ഒന്ന് സംസാരിച്ചു നോക്കുമോ… വൈശാഖേ ട്ടൻ പോകുവാനായി തിരിഞ്ഞ റുബീന യുടെ അടുത്തേക് വന്നു കൊണ്ട് പറഞ്ഞു...

റുബീന പെട്ടന്ന് എന്റെ നേരെ തിരിഞ്ഞു.. അവളുടെ നോട്ടത്തിൽ തന്നെ മഞ്ജു വിനെ കാണുവാൻ അവൾക്കും ആഗ്രഹമുണ്ടെന്ന് മനസിലായി..

ഞാൻ ഉടനെ തന്നെ എന്റെ കയ്യിലെക് അവളുടെ തോളിൽ കിടന്നുറങ്ങുന്ന കുഞ്ഞിനെ വാങ്ങി....

"ടി വേഗം വരണേ.. എനിക്ക് ഇന്ന് വേറെ പരിവാടി ഉള്ളതാണ്.." സജീറിന്റെ വീട്ടിലെ പരിവാടി എവിടെ എത്തിയെന്നു അറിയാതെ ഞാൻ റുബി യോട് പറഞ്ഞു..

ഒരു പത്തു മിനിറ്റ് അതിൽ കൂടുതൽ എടുക്കില്ല എന്നും പറഞ്ഞു റുബി വൈശാഖേട്ടന്റെ കൂടേ വീടിനുള്ളിലേക്കും.. ഞാൻ പുറത്തേക്കുള്ള വഴി യിലേക്കും നടന്നു...

❤❤❤

"എടാ പൊട്ടാ.. നിനക്ക് ലോട്ടറി അടിച്ചെന്ന ഞങ്ങൾ കരുതിയത്.."

മുബീന പോയ ശേഷം എന്റെ കൂടേ തന്നെ നിൽക്കുന്ന പത്താം ക്ലാസ് ബേച്ചിലെ ബാക്കി കൂട്ടുകാരികൾ എന്നെ നോക്കി പറഞ്ഞു..

അവർ നാല് പേര് കൂടേ ഉണ്ടായിരുന്നു..

"ഷാന, രമ്യ.. ഉമ്മു കുൽസു.. പാർവതി… "

അതെന്തിന്.. അവർ പറയുന്നതൊന്നും എനിക്ക് മനസിലാകുന്നില്ല.. എനിക്ക് എവിടെ ലോട്ടറി അടിക്കാനാണ്‌...

"ടാ.. ഞങ്ങളുടെ കൂട്ടത്തിൽ ഇപ്പൊ കാണാൻ ഏറ്റവും ചന്ത മുള്ളത് ആരാ.."

"അത് ഞാൻ തന്നെ.."എന്താ സംശയമുണ്ടോ...

"പോടാ.. നിന്റെ കാര്യമല്ല.. പെൺകുട്ടികളിൽ ആരാ…"

"ആവു സമാധാനം തള്ളിയത് ആണേലും അവർ എന്നെ നിരുത്സാഹ പെടുത്തിയില്ല "

"അത്.. അതിപ്പോ ആരാ.. ഞാൻ

💬 Comments

View all comments