0%

Chapter Title : പ്രിയമാണവളെ 4 [ആമ്പൽ]

Author : Kambikathakal Read All Parts 113

ഇടയിലാണ് റുബീന യുടെ വിളി കേട്ടത്...

"വാ.. പോകാം.." എനിക്ക് നിശ്ചയതിന് പോകുവാനുള്ള സമയമായി… എത്ര കാൾ ആയെന്നറിയുമോ വരുന്നത്…

കുറച്ചു നിമിഷം മുന്നേ വന്ന കാൾ പോലും സജീറിന്റെ ആയിരുന്നു… ഞാൻ അറ്റൻഡ് ചെയ്യാതെ പോക്കറ്റിലേക് ഇട്ടതാണ്.. എടുത്താൽ പൂര തെറി ആയിരിക്കുമെന്ന് അറിയാം.. എല്ലാവരും എത്തിയിട്ടും ഞാൻ മാത്രം എത്തിയിട്ടുണ്ടാവില്ല.. ആരെ ആണാവോ റബ്ബേ ഇന്ന് കണി കണ്ടത്..

"ടാ… ഒരു മിനിറ്റ് നീ ഇങ്ങോട്ട് ഒന്ന് വാ.."

റുബീന മഞ്ജു വിന്റെ വീടിന്റെ സിറ്റൗട്ടി ന് മുന്നിൽ നിന്നാണ് വിളിക്കുന്നത്..

"എന്താടി. സമയം ഒരുപാടായി...നീ നോക്കിക്കോ മൂന്നേ കാൽ ആയി.. ഇനി ഇപ്പൊ നിന്നെ ഇവിടുന്ന് കെട്ടിയെടുത് വീട്ടിലേക് എത്തിച്ചു സജീറിന്റെ വീട്ടിലേക് എത്തുമ്പോൾ നിശ്ചയം കഴിയും.".

"ടാ.. അതെല്ല ഒരു പ്രശ്നമുണ്ട്.. റുബി തെല്ലു ഭയത്തോടെ ചുറ്റിലുമായി ഒന്ന് നോക്കി കൊണ്ട് വളരെ സ്വകാര്യ മായി പറഞ്ഞു.."

"എന്ത് പ്രശ്നം.."

"നീ ഇങ്ങോട്ട് ഒന്ന് വാ.. റുബി എന്റെ കയ്യിൽ പിടിച്ചു അവൾ നേരയുണ്ടാവുമെന് പറഞ്ഞ മാവിന്റെ അടിയിലേക് നടന്നു.."

"എന്താടി.. എന്നെ ഇങ്ങനെ വലിച്ചു കൊണ്ട് പോകാതെ കാര്യം പറ..ആളുകൾ ശ്രദ്ധിക്കുന്നു"

"ഒന്ന് മിണ്ടാതെ നില്ക് ഞാൻ പറയാം.. ആരേലും അടുത്തുണ്ടോ എന്ന് നോക്കട്ടെ.. ചുറ്റിലുമായി ഒന്ന് കണ്ണോടിച്ചു കൊണ്ട് റുബി എന്റെ അടുത്തേക് ചേർന്നു നിന്ന് കൊണ്ട് പറഞ്ഞു തുടങ്ങി.."

"നാസി.. ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്കണം.."

"നീ ആളെ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ.."

"ടാ.. അവള് പെട്ടതാണ്.. അവളെ ഈ കുടുക്കിൽ നിന്ന് രക്ഷിക്കാൻ നിന്നെ കൊണ്ടേ പറ്റൂ എന്ന പറയുന്നത്.. വളരെ സ്വകാര്യമായി ആരും കേൾക്കുന്നില്ല എന്ന് ഉറപ്പ് വരുത്തി കൊണ്ടായിരുന്നു റുബി പറയുന്നത്.."

"എന്താടി നീ ഇപ്പോഴും കാര്യം പറഞ്ഞില്ല.. ആര് പെട്ട കാര്യമാണ് നീ പറയുന്നത്…"

"നാസി നീ വന്ന സമയമില്ലേ ആ സമയം ഇങ്ങോട്ട് വരേണ്ടിയിരുന്നത് മറ്റൊരാൾ ആയിരുന്നു…"

"ആര്…"

"റഹ്മാൻ…"

"ഏത് റഹ്മാൻ .. AR റഹ്മാനോ "..ഞാൻ ഒരു തമാശ യായി ചോദിച്ചു..

" ടാ..തമാശ പറയാനുള്ള

💬 Comments

View all comments