0%

Chapter Title : പ്രിയമാണവളെ 4 [ആമ്പൽ]

Author : Kambikathakal Read All Parts 386

ഇട്ട് റുബീന യേ കാണുവാനായി വീടിന് മുന്നിലേക്ക് നടന്നു..

"അല്ല പിന്നെ എന്നോടാ കളി.. ഇപ്പൊ നാലും മുഖത്തോട് മുഖം നോക്കി നിൽക്കുന്നുണ്ടാവും എനിക്കറിയാം…"

❤❤❤

"ഫോണിങ്ങനെ വൈബ്റേറ്റർ മോഡിൽ അടിക്കുന്നുണ്ട് പോക്കറ്റിൽ നിന്ന് "

"ടാ… നാസി…" കുഞ്ഞു ഉണർന്നാൽ ഉമ്മയെ കണ്ടില്ലേൽ പണി ആകുമെന്ന് അറിയുന്നത് കൊണ്ട് തന്നെ തോളിലിട്ട് തട്ടി കൊടുക്കുന്നതിനു ഇടയിലാണ് റുബീന യുടെ വിളി കേട്ടത്...

"വാ.. പോകാം.." എനിക്ക് നിശ്ചയതിന് പോകുവാനുള്ള സമയമായി… എത്ര കാൾ ആയെന്നറിയുമോ വരുന്നത്…

കുറച്ചു നിമിഷം മുന്നേ വന്ന കാൾ പോലും സജീറിന്റെ ആയിരുന്നു… ഞാൻ അറ്റൻഡ് ചെയ്യാതെ പോക്കറ്റിലേക് ഇട്ടതാണ്.. എടുത്താൽ പൂര തെറി ആയിരിക്കുമെന്ന് അറിയാം.. എല്ലാവരും എത്തിയിട്ടും ഞാൻ മാത്രം എത്തിയിട്ടുണ്ടാവില്ല.. ആരെ ആണാവോ റബ്ബേ ഇന്ന് കണി കണ്ടത്..

"ടാ… ഒരു മിനിറ്റ് നീ ഇങ്ങോട്ട് ഒന്ന് വാ.."

റുബീന മഞ്ജു വിന്റെ വീടിന്റെ സിറ്റൗട്ടി ന് മുന്നിൽ നിന്നാണ് വിളിക്കുന്നത്..

"എന്താടി. സമയം ഒരുപാടായി...നീ നോക്കിക്കോ മൂന്നേ കാൽ ആയി.. ഇനി ഇപ്പൊ നിന്നെ ഇവിടുന്ന് കെട്ടിയെടുത് വീട്ടിലേക് എത്തിച്ചു സജീറിന്റെ വീട്ടിലേക് എത്തുമ്പോൾ നിശ്ചയം കഴിയും.".

"ടാ.. അതെല്ല ഒരു പ്രശ്നമുണ്ട്.. റുബി തെല്ലു ഭയത്തോടെ ചുറ്റിലുമായി ഒന്ന് നോക്കി കൊണ്ട് വളരെ സ്വകാര്യ മായി പറഞ്ഞു.."

"എന്ത് പ്രശ്നം.."

"നീ ഇങ്ങോട്ട് ഒന്ന് വാ.. റുബി എന്റെ കയ്യിൽ പിടിച്ചു അവൾ നേരയുണ്ടാവുമെന് പറഞ്ഞ മാവിന്റെ അടിയിലേക് നടന്നു.."

"എന്താടി.. എന്നെ ഇങ്ങനെ വലിച്ചു കൊണ്ട് പോകാതെ കാര്യം പറ..ആളുകൾ ശ്രദ്ധിക്കുന്നു"

"ഒന്ന്

💬 Comments

View all comments