0%

Chapter Title : പ്രിയമാണവളെ 4 [ആമ്പൽ]

Author : Kambikathakal Read All Parts 116

രണ്ടു പേരുടെയും കോമൻ ഫ്രണ്ട് ആണ്… "

"ആര്.. പുറത്ത് ഫ്ലെക്സിൽ ഉള്ള രാഹുലോ.."

"അതേ.. ആള് തൃശൂർ ഉള്ളതാണ്.. ഇവിടെ റഹ്മാന്റെ കൂടേ സീനിയർ ആയിരുന്നു.. അത് കൊണ്ട് തന്നെ മഞ്ജു വിന് വിവാഹലോചന വരുന്നെന്നു അറിഞ്ഞപ്പോൾ അവർ തന്നെ കളിച്ച ഒരു നാടകമാണ് ഈ കല്യാണം."

"ടോ.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ… എന്റെ ഇടയിൽ കയറിയുള്ള ആസ്ഥാനത്തുള്ള സംശയം റുബീനക് പിടിക്കില്ലന്ന് തോന്നുന്നു.."

"ആ.. ചോദിക്ക്?...കുറച്ചു ഈറ യോട് കൂടേ റുബി മറുപടി പറഞ്ഞു.."

"ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ ഇവർക്ക്.. ഇത് ഇപ്പൊ നാട് മുഴുവൻ അറിഞ്ഞു ഒരു നാറ്റ കേസ് പോലെ ആയി.. ആദ്യമേ ആ റഹ്മാന് മഞ്ജുവുമായി ഒളിച്ചോടിയിരുന്നേൽ പ്രശ്നം എന്ത് പെട്ടന്ന് തീർക്കാമായിരുന്നു.."

"അതൊന്നും ആ സമയം ഓർക്കില്ല.. മാത്രമല്ല ആ സമയം റഹ്മാൻ ഗൾഫിൽ ആയിരുന്നില്ലേ..."

"അതിന് എന്താ.. അവന്റെ കൂട്ടുകാരൻ തന്നെ ആയിരുന്നില്ലേ മഞ്ജു വിനെ കെട്ടാൻ വന്നത് "

"ഓ നിന്റെ ഒടുക്കത്തെ സംശയം.. ഇത് ഇന്ന് കഴിയുമോ " റൂബി കുറച്ചു നീരസത്തോടെ എന്നോട് ചോദിച്ചു...

"ടി.. ഞാൻ ചോദിച്ചതിന് നിനക്ക് ഉത്തരമുണ്ടോ "

"അവളുടെ വിവാഹം ഇന്ന് നടന്നില്ലേൽ ഇനി ഉടനെ ഒന്നും ഇല്ലന്നാണ് ജാതകത്തിൽ..".. അതാണ് ഇത്ര പെട്ടന്ന് വിവാഹം ഉറപ്പിച്ചത..

"അവർ കരുതിയത് റഹ്മാൻ വരുന്നത് വരെ വിവാഹം നീട്ടി കൊണ്ട് പോവാമെന്നായിരുന്നു... പക്ഷെ..."

"ഇതിപ്പോ ഓരോ നിമിഷവും കാര്യങ്ങൾ കുടുക്കിൽ നിന്ന് കുടുക്കിലേക് ആണ് പോകുന്നത് "

"എന്നാലും എന്റെ റുബി.. നിനക് ഇതൊക്കെ അറിയാമായിരുന്നിട്ടും ഈ കല്യാണത്തിന് വന്നല്ലോ.."

"ടാ പൊട്ടാ ഇതൊന്നും ആർക്കും അറിയില്ല .. അവര് മൂന്നു പേർക്ക് അല്ലാതെ.. ഇപ്പോ നീയും ഞാനും കൂടി അഞ്ചു പേർക്ക് അറിയാം.."

"അങ്ങനെ ആണേൽ ഇതില് ഞാൻ ഇപ്പൊ എന്ത് ചെയ്യണം.."

"ഞാൻ പറഞ്ഞില്ലേ നിന്നോട് നേരത്തെ രാമേട്ടനെ കുറിച്ച്.. മൂപ്പര് നമ്മളെ സഹായിക്കും.."

"ഹ്മ്മ് അതെനിക് മനസിലായി.. മൂപ്പര്ക് വൈശാഖേ ട്ടനോട് നല്ല സ്നേഹമുണ്ടെന്ന്.."

"റുബി എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. പിന്നെ

💬 Comments

View all comments