0%

Chapter Title : പ്രിയമാനവളെ [Sandep]

Author : kkstories Read All Parts 1.2K
പറഞ്ഞിട്ടില്ല. ഞാനും സൈഡിലത്തെ ജനലിലേക്ക് ചാരി നല്ലതുപോലെ ഉറങ്ങി. അങ്ങനെ ബാംഗ്ലൂർ മടിവാള ഞങ്ങൾ എത്തിച്ചേർന്നു. ഞാൻ എന്റെ മഴയിൽ കിടന്നുറങ്ങുന്ന പ്രിയയെ വിളിച്ചുണർത്തി ഞങ്ങളുടെ ലഗേജുകൾ എടുത്ത് വെളിയിലേക്ക് ഇറങ്ങി. ഞങ്ങളെ കാത്ത് ട്രീസ അവിടെ നിൽപ്പുണ്ടായിരുന്നു. വന്ന ഉടൻ തന്നെ എന്നെ കെട്ടിപ്പിടിച്ചു. ഞാൻ അപ്പോൾ പ്രിയയെ പരിചയപ്പെടുത്തി ഇതാണ് ട്രീസാ ഇത്….. എന്റെ പൊന്നു ശ്രീ അതൊക്കെ ഞങ്ങൾ ഡീ വിശദമായിട്ട് പിന്നെ പരിചയപ്പെട്ടോളാം ഇപ്പൊ എന്റെ പേര് അറിഞ്ഞില്ലോ. അതുമതി.ബാക്കി നമുക്ക് പറഞ്ഞു തരാം. ട്രീസാ എന്റെ കാറും കൊണ്ടാണ് ഞങ്ങളെ വിളിക്കുവാൻ വന്നത്. ട്രീസാ എന്റെ കൂടെ മുൻപിലും പ്രിയ പുറകിൽ ആയിരുന്നു. ഇതിനിടയിൽ തന്നെ പ്രിയ അമ്മയെ വിളിച്ച് ഇവിടെ സുരക്ഷിതയായി എത്തി എന്ന് ഫോൺ ചെയ്ത് പറഞ്ഞിരുന്നു. ട്രീസ ഒരു ചാവി എടുത്ത് പ്രിയയുടെ കൈയിൽ കൊടുത്തു.എന്നിട്ട് പറഞ്ഞു” ഇത് നമ്മുടെ ഫ്ലാറ്റിന്റെ കീയാണ് “.മൂന്ന് പേർക്കും ഓരോ കീ ഉണ്ട്. ഞാൻ അവധി ദിവസങ്ങളിലും വീക്കെന്റിലും  മാത്രമേ അവിടെ കാണുകയുള്ളു. ഇത് കേട്ടപ്പോൾ പ്രിയയുടെ മുഖം മാറി. “ഫ്ലാറ്റിൽ ആണോ താമസം എനിക്ക് ഏതെങ്കിലും ഒരു ലേഡീസ് ഹോസ്റ്റൽ ആയിരുന്നു നല്ലത്. കാരണം അങ്ങനെ വെളിയിൽ താമസിക്കുന്നത് ശരിയല്ല. അത് തന്നെയല്ല ഇതൊക്കെ വീട്ടിലും,നാട്ടിലും അറിഞ്ഞു കഴിഞ്ഞാൽ  ഉണ്ടാകുന്ന ഭാവിഷ്യത്തു  വളരെ വലുതായിരിക്കും അതുകൊണ്ട് എനിക്ക് ഏതെങ്കിലും ഒരു ലേഡീസ് ഹോസ്റ്റൽ റെഡിയാക്കി തന്നാൽ മതിയാകും  “. ട്രീസ :“ചേച്ചി ഒരു ലേഡീസ് ഹോസ്റ്റലിൽ പോയി കഴിഞ്ഞാൽ അതിന്റെതായിട്ടുള്ള ബുദ്ധിമുട്ടുകൾ ഉണ്ട്.നമ്മൾ പല ആൾക്കാരും ആയിട്ടും

💬 Comments

View all comments