Chapter Title : പ്രിയമാനവളെ [Sandep]
ചോദിച്ചു ”എന്താണ് ശ്രീ ? എന്തിനാ നീ ഇപ്പോൾ മുറിയിൽ വന്നത്? അപ്പോൾ ഇതാണല്ലേ നിന്റെ മനസ്സിൽ ഇരിപ്പ് ? ഇതിനാണല്ലേ നീ എന്നെ ഇവിടെ ഫ്ലാറ്റിൽ കൊണ്ട് നിർത്തിയത്?പ്രിയയുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഞാൻ പതറി.
എനിക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു ഇത്രയും നാൾ മനസ്സിൽ ഒരു കളങ്കവും ഇല്ലാതെ ആത്മാർത്ഥമായി തന്നെ സ്നേഹിച്ച എന്റെ പെണ്ണ് തെറ്റിദ്ധരിച്ചപ്പോൾ സത്യത്തിൽ ഞാൻ ആകെ തളർന്നു പോയി. എന്റെ തൊണ്ടയൊക്കെ വരണ്ടു. എന്റെ കണ്ണുകൾ ഒക്കെ നിറഞ്ഞു തുടങ്ങി. ഇനിയും ഞാൻ അവിടെ നിന്ന് കഴിഞ്ഞാൽ കരയും വന്ന് എനിക്ക് മനസ്സിലായതിനാൽ ഞാൻ പതുക്കെ എന്റെ മുറിയിലേക്ക് പോയി കട്ടിലിൽ കിടന്നു. എന്ത് ചെയ്യണമെന്ന് എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല.
ഒരുപാട് ചിന്തകൾ എന്റെ മനസ്സിലേക്ക് ഓടിക്കയറി വന്നു. ഒന്ന് കരഞ്ഞു കഴിഞ്ഞപ്പോൾ ഒരു സ്വല്പം ആശ്വാസം തോന്നിയെങ്കിലും ഇനിയും എങ്ങനെ ഞാൻ പ്രിയേ അഭിമുഖീകരിക്കും എന്ന ചോദ്യം എന്നെ വല്ലാതെ അലട്ടി.
കുറച്ചുകഴിഞ്ഞപ്പോൾ പ്രിയ എന്റെ മുറിയിലേക്ക് നടന്നുവരുന്നതു പോലെ തോന്നി. തോന്നലായിരിക്കാം എന്ന് വിചാരിച്ച് കിടന്നപ്പോൾ ആരോ എന്റെ പുറകിൽ വന്ന് കിടക്കുന്നു എന്നിട്ട് ഒരു കൈ വന്ന് എന്നെ കെട്ടിപിടിക്കുന്നു.
പ്രിയയാണ് എന്ന് എനിക്ക് മനസ്സിലായി എന്നാൽ ഒരു വലിയ ബഹളം പ്രതീക്ഷിച്ച ഞാൻ അവൾ ഇങ്ങനെ ചെയ്തപ്പോൾ സത്യത്തിൽ ഞാൻ അത്ഭുതപ്പെട്ടുപോയി.
അല്പനേരം അങ്ങനെ കെട്ടിപ്പിടിച്ചു കിടന്നതിനു ശേഷം അവൾ എന്നെ വിളിച്ചു “ശ്രീ, ശ്രീ ഇങ്ങോട്ടൊന്നു തിരിഞ്ഞ് കിടക്കു. എന്നാൽ ഞാൻ തിരിയാൻ കൂട്ടാക്കിയില്ല. എന്നാൽ എവിടുന്നോ കിട്ടിയ
💬 Comments
View all comments