0%

Chapter Title : പ്രിയംവരം 2 [Thambran]

Author : kkstories Read All Parts 2.3K

എന്താ ഇത് ഇപ്പോ കെട്ടാൻ പറ്റിയില്ലേ പിന്നെ ഞങ്ങൾ മരിച്ചതിനു ശേഷമേ. നിന്നെ നല്ല ഒരു കുടുംബത്തിൽ കൈ പിടിച്ചു ഏല്പിച്ചേട് നിന്റെ മക്കളെ ഒന്നും കണ്ടു നിറയെ കണ്ടെട്ട്.

പ്രിയ : ഒന്ന് നിർത്തിക്ക് അമ്മേ പറഞ്ഞത് പറഞ്ഞത് എവിടെ പോണു. ശെരി എന്തേലും കാണിക്ക്. പിന്നെ ഞൻ ഒരു കാര്യം പറയാം എനിക്ക് എങ്ങനെ അവന്റെ പെരുമാറ്റം ഒക്കെ ആയില്ലേ. ഞൻ ഡിവോഴ്സ് ചെയ്യും.

ഋഷികേശ് : ഇല്ല മോളെ അതിനൊള്ള ഇടാൻ വരില്ല.

പ്രിയ : ഓ അപ്പോ നിങ്ങൾക എന്നെക്കാൾ വിശ്വാസം അവനോട് ആണ്.

ഋഷികേശ് : അങ്ങനെ ഒന്നും ഇല്ല മോളെ. പ്ലീസ് മോളെ ഒന്ന് സമ്മതക്ക് ഈ അച്ഛൻ വേണ്ടി.

പ്രിയ : ഒറപ്പ് ഒന്നും പറയണില്ല ഞാൻ 1 ആഴ്ച ടൈം ഇണ്ടല്ലോ ഞാൻ ഒന്ന് നോക്കട്ടെ. ഒന്നുടെ അവനോട് സംസാരിക്കട്ടെ.

നിഷ : മോളെ സംസാരിക്ക് അവനും ഒക്കെ ആകും. നീ ആ കൊച്ചിനെ കളിയാക്കി വല്ലോം ചെയ്തോ. അതൊരു പാവം കൊച്ച അതിന് ഉപദ്രവിക്കല്ലേ. കാണുമ്പോ തന്നെ പാവം തോന്നും.

പാർവതി : അമ്മ പറയണേ ശെരിയ ചേച്ചി ആ ചേട്ടനെ കണ്ട തന്നെ പാവം തോന്നും.പിന്നെ കൊറച്ചു ചപ്രി ലുക്ക്‌ ആണ് അത് മാറ്റി എടുക്കലോ. ഞാൻ ആണ് കെട്ടിയേനെ എനിക്ക് ഇഷ്ടയ്യ് ആ ചേട്ടനെ. ഇതിപ്പോ ചേച്ചിക്കല്ലേ ആഅവസരം കിട്ടിയത് ഒക്കെ പറ ചേച്ചി.

പ്രിയ : പെണ്ണിന്റെ പൂതി കണ്ടില്ലേ എന്നാ നീ അങ്ങ് കെട്ടിക്കോ എനിക്ക് ഒരു നോർബന്ധോം

💬 Comments

View all comments