0%

Chapter Title : പ്രിയംവരം 2 [Thambran]

Author : kkstories Read All Parts 2.3K

ഒന്നുല്ല കെട്ടുക ഹും ഇനി പറ്റിയില്ല അവൾ പറഞ്ഞ പോലെ ഡിവോഴ്സ് ആ നോക്കാം )

പ്രിയയുടെ ഫ്ലാറ്റിൽ.

പ്രിയ : ഹലോ അമ്മേ.

നിഷ : അഹ് പ്രിയേ ഞൻ സംസാരിച്ചു ആ കുട്ടിക്ക് നല്ല വിഷമം ഉണ്ടെന്ന് തോന്നുന്നു.ഇൻസെക്യൂരിറ്റി കാരണം ഇടക് ഇടക് ടൈപ്പ് അല്ല എന്നൊക്കെ പറയുന്നേ പക്ഷെ എനിക്ക് ഇഷ്ടപ്പെട്ടു നല്ല സൗമ്യമായ സംസാരം മൂത്തവരെ ബഹുമാനിക്കാൻ അറിയാം നിന്നെ ഇപ്പളും മാഡം എന്നാ വിളിക്കുന്നെ അല്ലെ.

പ്രിയ : ആഹ്ഹ്ഹ്.

നിഷ : അഹ് എന്തായാലും ഞൻ പറയണേ നീ കെട്ടിക്കോ. ഞൻ ഇപ്പളെ ഒന്ന് പറയാ അവനെ പോലത്തെ ഒഎസ് കുട്ട്യേ ഇനി കിട്ടില്ല.

പ്രിയ : ഓഹ് അതിനുള്ളിൽ അവൻ മയക്കി എടുത്തോ.

നിഷ : പിന്നെ അതിന് എന്തിനാ മയക്കുന്ന. പാവം അത് ഈ ഹോസ്റ്റൽ ഫുഡ്‌ കഴിച് ക്ഷീണിച്ച് ഇരിക്കണേ.

പ്രിയ : എന്തൊരു caring.ഞാൻ എന്തേലും കഴിച്ചോന്നു അമ്മ ചോയിചോ.

നിഷ : നിനക്ക് എന്ന കുശുമ്പാ പെണ്ണെ. നീ അല്ലെ കൊറച്ജരം മുന്നേ ചിക്കൻ ചവച്ചോണ്ട് ഇരുന്നേ ഞങ്ങൾ കേട്ടു.

പ്രിയ : ഒഹ്ഹ്ഹ്. ആഹ്ഹ്.

നിഷ : എന്നാ ചെല്ല് ഒറങ്ങിക്കോ എന്നിട്ട് സൺ‌ഡേ ഇടാൻ ഡ്രസ്സ്‌ എക്ക നോക്ക് എന്നിട്ട് സാറ്റർഡേ നേരത്തെ ഇങ്ങനെ വാ.

പ്രിയ : ഹും എന്നാ ശെരി.

Call hangs up.

(അപ്പോ ഇനി കെട്ടുക അല്ലാതെ വേറെ വഴി ഇല്ല. എല്ലാർക്കും അവനെ മതി അതിനുമാത്രം എന്തുണ്ട് അവന്റെലെ. ആ. എന്നാ

💬 Comments

View all comments