0%

Chapter Title : പ്രിയംവരം 2 [Thambran]

Author : kkstories Read All Parts 2.3K

രാവിലെ ഒന്ന് ഞെട്ടിയതാ.

നിഷ : ഏഹ്ഹ് ഇപ്പോ അങ്ങ് സുന്ദരൻ ആയല്ലോ.

ഞാൻ :താങ്ക്സ് ആന്റി.

നിഷ : ഏഹ് ആന്റിയോ.🤨.

ഞാൻ : അമ്മ അമ്മ hehe😁.

നിഷ : ആഹ്ഹ് ഇപ്പോ ഒക്കെ.

പാർവതി : ചേട്ടായി അങ്ങ് handsome അയ്യലോ ഇനി കുറച്ചു ആളു കൂടും.ദേ ബിസിപ്സ് എക്ക ഇണ്ടോ എന്നിട്ട് അന്ന് കണ്ടില്ലലോ.

ഞാൻ : അത് അന്നേക്ക ഞാൻ ലൂസ് ഷർട്ട്‌ അല്ലാരുന്നോ അതോണ്ട് കണ്ട് കാണില്ല.

പാർവതിയുടെ ഫ്രെണ്ട്സ്.

എടി എന്നാ ബോഡി ആടി ചേട്ടന്റെ.

പാർവതി ( എന്നോട് സ്വാകാര്യത്തിൽ ): ഇത് ചേട്ടനെ ചേച്ചിക് കിട്ടുമെന്ന് തോന്നുന്നില്ല.

ഞാൻ : അതെന്താ.

പാർവതി : എല്ലാരും ചേട്ടനെ തന്നെയാ നോക്കുന്നെ.ആകെ മൊത്തത്തിൽ മോഡൽസിനെ പോലെ അല്ലെ ഇരിക്കുന്നെ.

ഞാൻ : ആരു ഞാനോ.അത്രയ്ക്കൊന്നു പൊക്കല്ലേ പാർവതി മോളെ.

പാർവതി : ചുമ്മാ പറയുന്നത് അല്ല ചേട്ടാ കാര്യം.എനിക്ക് തന്നെ ഒന്ന് പ്രേമിക്കാൻ എക്ക തോന്നാനിണ്ട്.അപ്പളാ.

ഞാൻ : ദേ നിന്റെ ചേച്ചി വരുന്നോണ്ട്.

ജെന : ഇതാരടി.

ശ്രേയ : ഇത് ഏഹ്ഹ് ആ ഫോട്ടോയിൽ ഇങ്ങനെ അല്ലലോടി.എടി എന്തേലും ഒന്ന് പറയെടി.

പ്രിയ : ഏഹ്ഹ് ഇത് അവൻ ഏഹ്ഹ് ഹൌ.എങ്ങനെ he is just hitting everyone with out any effort.
( പ്രിയ വീണു അത്രേന്നെ ).

ജെന : എടി വന്ന കാര്യം മറക്കല്ലേ അവനോട് പറ നിനക്ക് അവനെ വേണ്ടെന്ന് ഈ കല്യാണം നടക്കില്ല എന്ന്

💬 Comments

View all comments