Chapter Title : പ്രിയംവരം 2 [Thambran]
ചോറുണ്ണാൻ എന്നിട്ട് ഇറങ്ങാം .എന്നെ ഒന്നുടെ വിളിപ്പിക്കല്ല പെണ്ണ് കെട്ടിയത് ആണെന്ന് ഞൻ നോക്കില്ല നല്ലത് കിട്ടും.
ചേട്ടൻ : ദേ വന്നമ്മേ.(ഒന്ന് റൊമാന്റിക് അവനും സമ്മതിക്കില്ല ).(ചേട്ടത്തിയെ കെട്ടിപിടിച്ചോണ്ട് ) എടി പെണ്ണെ ഇന്ന് പോണോ ലീവ് പറഞ്ഞാലോ അമ്മുക്കുട്ടി എന്തായാലും ഉറങ്ങി നമക് ബീച്ചിലും സിനിമക്ക് എക്ക ഒന്ന് പോവാം.🫣🤨🤨.
ചേട്ടത്തി :അത് വേണ്ട മോനെ മോനെ ഇങ്ങനെ റൊമാന്റിക് അവൻ വിട്ട അത് 10 മാസത്തേക്ക് ഉള്ള പാക്കേജിലാ നിക്ക് അതോണ്ട് മോൻ ചെല്ല്.ചേച്ചി പറയാം ബീച്ചിലും സിനിമേകും പോവാൻ നേരം കേട്ട.ഇപ്പോ എന്റെ പൊന്നുമോൻ ചെല്ല്.
ചേട്ടൻ : നീ എക്ക ഒരു ഭാര്യ ആണോടി അമ്മുവിനെ ഒരു കൂട്ടുകൂടി വേണ്ടേ ( ഉമ്മ വെച്ചുകൊണ്ട് കവിളത്തു ).
ചേട്ടത്തി : മോനെ വൈശാകെ മോൻ പ്രസവിച്ചേട്ടുണ്ടോ നല്ല വേദനയാ.അതോണ്ട് ഇപ്പോ ഇല്ല ടൈം ആവട്ടെ ചേച്ചി ഈൗ മോനോട് പറയാം ഇപ്പോ ഫുഡ് കഴിച്ചേട് വണ്ടി എടുക്ക് മണി 2 അയ്.
ചേട്ടൻ : ഹാ എന്നാ ശെരി അപ്പോ ഇന്ന് പോവണം അല്ലെ.
ചേട്ടത്തി : യസ് യസ്.
ചേട്ടൻ : ഹാ എന്നാ പോയേക്കാം.
(ഫുഡ് കഴിച്ചേട്ട് അവർ ഇറങ്ങാൻ നേരം ) (ഞാൻ എന്തോ ആലോചിച് സോഫയിൽ കിടക്കുന്ന ആയിരുന്നു )
ചേട്ടൻ : ആഹാ ഭാര്യ ഭർത്താവിനെ ആലോചിച്ചു🤭🤭 കെടക്കണോ.
ഞാൻ :🙏🙏
അമ്മ : പോയിട്ട് വരാട്ടോടാ രാത്രീ ഞങ്ങൾ വന്നട്ട് കഴിക്കാൻ നിക്കണ്ട നാളെ നേരത്തെ പോവാനുള്ളത് അല്ലെ.
ചേട്ടൻ : പിന്നെ നാളെ നേരത്തെ പോവണ്ടേ അമ്മേ കാമുകി അവിടെ അല്ലെ.
ഞാൻ : ഇത് വല്യ തോന്ദരവ് ആയല്ലോ. എടൊ താൻ ഒന്ന് പോടോ പണിക് പോടോ. 😬😤🙏.
ചേട്ടൻ : ഓഹ് നമ്മൾ പോയേക്കാം. എന്നാ പോട്ടെടാ കുമുക.
ഞാൻ (🤦♂️)
ചേട്ടത്തി : പോയിട്ട് വരാട്ടോടാ മോനു.
ഞാൻ : ഹാ ചേട്ടത്തി.
ചേട്ടത്തി : അപ്പോ മോൻ ഇവിടെ സ്വപ്‌നോക്ക് കണ്ട് ഇരിക്കു കേട്ട 🤭.
💬 Comments
View all comments