0%

Chapter Title : പ്രിയംവരം 3 [Thambran]

Author : kkstories Read All Parts 3.2K

:ഒത്തിരി.

നിഷ : പിന്നെ അവൾ വല്ലോം പറഞ്ഞോ.

ഞാൻ : ഏയ്യ് ഇല്ല.

നിഷ : ആഹ്ഹ്.. പിന്നെ കേശവേട്ടൻ ചിലത് പറഞ്ഞില്ലെ അത് തന്നെയാ എനിക്കും പറയാനൊള്ളൂ..

ഞാൻ :അന്നേ..

നിഷ : അപ്പോ ഒക്കെ.

അച്ഛൻ : എന്നാ പോവാം.

ഞാൻ : ഹാ.

പാർവതി : ബൈ ചേട്ടായി.

ഞാൻ : ബൈ.. അങ്കിളെ ബൈ അമ്മേ ബൈ.

അമ്മ: ഡാ ആ കുട്ട്യോടും പറയെടാ.

ഞാൻ : മാഡം ബൈ.

അമ്മ : അയ്യേ എടാ എന്നതാടാ കെട്ടാംപോന്ന പെണ്ണിനെ ആണോ മാഡം ഇത് ഓഫീസ് അല്ല എന്ന് ഞാൻ ഒരുവട്ടം പറഞ്ഞത് തന്നില്ലേ.പേര് വിളിച്ചോ.വയസ്സിന് മൂത്തത് ആണെന്ന് നോക്കണ്ട 🤭.

ചേട്ടൻ : ഹാ അതെങ്ങനെയാ അമ്മേ ഭാര്യ ഭർത്താവിനെ പേര് എടുത്ത് വിളിക്കുക 🤭🤭😆😆😆🤣🤣🤣🤣.

ചേട്ടത്തി : ശെരിയാടാ നിയെ ചേച്ചീന്നു വിളി.

ഞാൻ : 🙏🙏പറയുന്നില്ല പോരെ.

അമ്മ : ശേ പറയെടാ ഞങ്ങൾ ചുമ്മാ പറഞ്ഞതാ പറയ്.

ഞാൻ :(നാണം വന്നൊണ്ട് എന്നാലും സാരില്ല ഇതാണ് ടൈം ): പ്രിയേ....... പോയിട്ട് വരാം ബൈ....(അമ്മോ എന്നാലും എന്താല്ലേ ഹിഹി എല്ലാം ഓർത്തിട്ടു ചിരി വരുന്നു ).

പ്രിയ : ബൈ വിക്രം. നാളെ കാണാം.... 👋👋

ഞാൻ : ആഹ്മ്മ്‌. ആയോ ഇനി നാളെ തൊട്ട് എങ്ങെനെ ആഹ്ണാവോ.

പോകുന്ന വഴി വണ്ടിയിൽ ഇരുന്ന്.

അച്ഛൻ : എടാ കേശവൻ നിന്നോട് എന്തോ ഒറ്റക് പറഞ്ഞില്ലേ എന്നാ തന്നെ എന്തോ ആവശ്യം പോലെ പറയണോ

💬 Comments

View all comments