0%

Chapter Title : പ്രിയംവരം 3 [Thambran]

Author : kkstories Read All Parts 3.2K

എന്തോ.

ഞാൻ : അച്ഛാ അത് സ്ത്രീധനം എന്നാ വേണ്ടേ കാർ ഒരെണ്ണം ബുക്ക്‌ ചെയ്യട്ടെ എന്നൊക്കെ (സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരം ആണ്.സ്ത്രീ ആണ് ധനം ).ഞാൻ പറഞ്ഞു എനിക്കെങ്ങും ഒന്നും വേണ്ടന്ന്. പക്ഷെ നിഷാമ്മ വിടുന്ന മട്ടില്ല എന്തേലും വാങ്ങി തരും മിക്കവാറും.

അച്ഛൻ :എടാ അവർ തരുന്നത് നിന്റെ മനസ്ക്ഷിക് ഓർക്കുന്നത് ആണേ നീ അത് വാങ്ങു. പ്രോപ്പർട്ടി ,. അല്ലെ അതുപോലത്തെ എന്തേലും ക്യാഷ , അതെല്ലാം നമക് വേണ്ടെടാ.

ഞാൻ : ഏയ്യ് ഞാൻ ഒന്നും വാങ്ങില്ല അത്.

അമ്മ :നന്നായെടാ മോനെ.

ഞാൻ അച്ഛനോട്‌ ഇത് പറഞ്ഞു തിരിഞ്ഞതും മുന്നി പോയ വണ്ടി ഇടിച്ചതും ഒരുമിച്ച് ലെഫ്റ്റ് റോഡിൻ ഒരു പയ്യൻ കേറി വന്നതാ.

ഞാൻ അപ്പൊ തന്നെ വണ്ടി സൈഡ് ആക്കി ഇറങ്ങി അവരെ പിടിച്ചു പൊക്കി ഒരു ചേട്ടനും ചേച്ചിയു ഭാഗ്യത്തിന് അവർക്കൊന്നും പറ്റിയില്ല വണ്ടിക്ക് ചെറിയ പോറൽ .

ആ പയ്യൻ ആണേ പേടിച്ചു നിക്കാണ് ഞാൻ അവന്റെ വണ്ടി നേരെ വെച്ചിട്ട് അവന്റെ അടുത്തേക് പോയ്‌ അപ്പോഴേക്കും ചെറിയ ആൾകൂട്ടം ആയി പയ്യനെ ചെറിയ തൊലി പോയിട്ടുണ്ട് കൊറച് ചോര പൊടിയുന്നുണ്ട് അല്ലാതെ വേറെ കൊഴപ്പൊന്നുല്ല അപ്പോഴേക്കും ഏതോ ഒരു അമ്മാവൻ വന്നെത്തി എവിടുന്ന് ആണ് ആവോ

:ഇവൻ അവിടെന്നെ സ്പീഡിന് വരുവാർന്നു, ഇപ്പോഴത്തെ പിള്ളേർ ഓരോ cc കൂടിയ വണ്ടി എടുത്ത്

അങ്ങേരെ അവന്റെ അടുത്തേക് കേറി വന്നെട്ടു :നീ എവിടെ ഉള്ളതാടാ

ആ പയ്യൻ :കട്ടാക്കട മാമ.

ഞാൻ :നിന്റെ

💬 Comments

View all comments