0%

Chapter Title : പ്രിയംവരം 3 [Thambran]

Author : kkstories Read All Parts 3.2K

നോക്കുന്നെ മുണ്ടെങ്ങാൻ അഴിഞ്ഞു പോയോ ).

ശ്രേയ : ഡി ജെനെ എന്നെ നോക്കി നിക്ക.

ജെന : ഏയ്യ് ഒന്നുല്ല.

പ്രിയ : വിക്രം ഞാൻ എന്നാ ഇപ്പോ വരാം. (🫠എന്നാലും ഒരു ആൾക് ഇത്രേം ചേഞ്ച്‌ വരുത്താൻ പറ്റുമോ അതും ഒരു ദിവസം കൊണ്ട് ).

ഞാൻ : അഹ് ഒക്കെ മാഡം.

അവർ പോയതിനു ശേഷം.

പാർവതി (സ്വകാര്യത്തിൽ ): ചേട്ടായി ചേച്ചിക് എന്തോ ഒരു മാറ്റം ഇല്ലേ.

ഞാൻ : ഉണ്ടടാ വിക്ക് എക്ക വന്നെന്ന് തോന്നുന്നു. മാഡം ഇങ്ങനെ ഒരാളോട് സംസാരിക്കണേ ഞാൻ ആദ്യായിട്ട കാണുന്നെ.

പാർവതി : ആഹ്ഹ് ശെരിയ കാലുപോലും നിലത്തു നിക്കണില്ല. പിന്നെ മറ്റേ കൂട്ടുകാരികൾ ഇല്ലേ അവരെ ഒന്ന് സൂക്ഷിച്ചോ രണ്ടും പാമ്പുകളാ എപ്പളാ കുത്തുക എന്ന് പറയാൻ പറ്റില്ല.

ഞാൻ : ഹാ.

ഞാനും പാർവതിയിം പെട്ടന്ന് കൂട്ടായി.
ഞങ്ങൾ സംസാരിച്ചുകൊണ്ട് ഇരുന്നപ്പോൾ.

അച്ഛൻ : എടാ വാ ചടങ്ങിന് സമയം ആയി.

ഞാൻ : അഹ് അച്ഛാ വരുന്നു.. വാ പാറു.

പാർവതി : ബാ.

സ്റ്റേജിൽ.

ശ്രേയ : പ്രിയേ ഇവിടെ വെച്ച പറയണേ എല്ലാരും ഇണ്ട് ഇവിടെ അവൻ നാണം കേട്ട് ഓടിപ്പോകും.

പ്രിയ : എടി അത്രയ്ക്ക് വേണോ. ഒന്നുല്ലേലും ഞങ്ങൾ ഒരേ ഓഫീസിൽ ഉള്ളതല്ലേ.

ജെന : അതിന് നീ ജോലിക് അല്ലെ അവിടെ പോണേ. ഇത് കല്യാണം ആണ് ഇവനെ കെട്ടിയ നിന്റെ ജീവിതം പോയ്‌ (ഇവനെ ഞാൻ കെട്ടും മോളേ.)

പ്രിയ :

💬 Comments

View all comments