Chapter Title : പ്രിയംവരം 3 [Thambran]
എന്നാലും.
ശ്രേയ : നീ എന്തേലും കാണിക് ഞങ്ങൾ പറയാനുള്ളത് പറഞ്ഞു.
ജെന : ദേ വരുന്നോണ്ട് അവൻ.
പ്രിയ :(എന്തിനാ പ്രിയ നീ ഇങ്ങനെ പേടിക്കണേ ഈ ചെള്ള് ചെക്കനെ കണ്ടിട്ടോ നിന്നെക്കാൾ 2 വയസിനു ഇളയതാണ് അവൻ. കാമോൺ പ്രിയ..
സ്റ്റേജിൽ ഞങ്ങൾ എത്തിയതിനു ശേഷം.
പാർവതി : ചേച്ചി സുന്ദരി ആയിട്ടുണ്ടല്ലെ.
ഞാൻ : ഹാ ബട്ട് വായ തുറക്കുന്ന വരെ. ആ ഇംഗ്ലീഷ് തെറി കേക്കുമ്പോ എല്ലാം തീരും (ഹാ സുന്ദരി എക്ക തന്നെ കൊള്ളാം പക്ഷെ വേണ്ട ആ ഇൻസൾട്ട് അഫഹ് ഞാൻ മറക്കില്ല ).
പാർവതി : ചേട്ടായി എന്നതാ ഈ അലോചിക്കണേ.
ഞാൻ : ഏയ്യ്യ്.
പാർവതി : ചേട്ടായി ഞാൻ ഒരു കാര്യം ചോദിക്കട്ടെ.
ഞാൻ : ഹാ.
പാർവതി : ഇന്ന് എൻഗേജ്മെന്റ് കഴിഞ്ഞ പിന്നെ കല്യാണം. നിങ്ങൾ ഒന്നിച്ചു കാണണം എന്ന് എനിക്ക് ആഗ്രഹം ഇണ്ട്. ചേട്ടായി എന്റെ ചേട്ടൻ ആയി വരുന്നത് എനിക്ക് ഇഷ്ട. പിന്നെ ചേച്ചി പാവ ചേട്ടായി പിന്നെ ഈ ചേച്ചി പറയുന്നത് ഒന്നും വിശ്വസിക്കേണ്ട ചേച്ചിക് കല്യാണം കഴിച്ച കൂട്ടിൽ ആയി പോവും എന്നാ ചേച്ചിക് ഇങ്ങനെ ആ രണ്ട് സാധങ്ങളുടെ കൂടെ പരദൂഷണം നടന്നാൽമതി.എനിക്ക് അറിയാം ചേട്ടായി പെട്ടന്ന് അക്‌സെപ്റ് ചെയ്യാൻ പറ്റില്ല പക്ഷെ എനിക്ക് വേണ്ടി ചേട്ടായി ചേച്ചിയെ കെട്ടുമോ പ്ലീസ്.
ഞാൻ : പാറുമോളെ നീ പറയുന്ന പോലെ അല്ല ഇത് ജീവിതം അല്ലെ ഓരോരുത്തർക്കും അവരുടെ അഭിപ്രായം, താല്പര്യം അല്ലെ അല്ലാതെ
💬 Comments
View all comments