0%

Chapter Title : പ്രിയംവരം 3 [Thambran]

Author : kkstories Read All Parts 3.2K

നിന്റെ ചേച്ചിക് എന്നെ ഇഷ്ടായി കാണില്ല പുള്ളികാരിയുടെ expectation പോലെ അല്ല ഞാൻ അതാവും അല്ലാതെ എനിക്ക് നിന്റെ ചേച്ചിയെ കെട്ടുന്നതിൽ ഒരു കുഴപ്പം ഇല്ല (നുണ കല്ല് വെച്ച നുണ ).

പാർവതി : ആണോ അപ്പോ ചേച്ചി പറഞ്ഞു ചേട്ടായിയും ഒക്കെ അല്ല ഈ കല്യാണത്തിൽ എന്ന്. അതോണ്ടല്ലേ കഴിഞ്ഞ ദിവസം അമ്മ ചേട്ടായിയെ വിളിച്ചേ.

ഞാൻ : (ശോ തേഞ്ഞല്ലോ നാഥാ )ഏയ്‌ അങ്ങനെ ഒന്നുല്ലല്ലോ നിന്റെ ചേച്ചിക് ഒക്കെ അല്ലാലോ അപ്പോ ഞൻ എങ്ങനെയാ ഒക്കെ ആണെന്ന് പറയുക.

പാർവതി : ഓഹ് അപ്പോ ചേട്ടായിക്ക് കൊഴപ്പൊല്ല ല്ലേ.

ഞാൻ : ഏയ്യ് (ശോ പറഞ്ഞും പോയ്‌ ഇനി ഇപ്പോ എന്നാ ചെയ്യും. ആഹ്ഹ് വരുന്നേടത് വെച്ച കാണാം ).

അച്ഛൻ :ഡാ വാ.

ഞാൻ പ്രിയയുടെ അടുത്തേക്ക് ചെന്നത്തിനു ശേഷം.

ശ്രേയ : അവൻ വന്നു നിന്റെ മുന്നിൽ നില്കും അപ്പോ പറ.

ജെന : ഹാ കോൺഫിഡന്റ് അല്ലെ നല്ല പുച്ഛത്തോടെ വേണം പറയാൻ.

പ്രിയ : ഹും.

ഞാൻ അവളുടെ അടുത്ത് എത്തിയതിനു ശേഷം.

ഞാൻ :മാഡം ഇനി എന്താ ചെയ്യാ.

പ്രിയ :എനിക്ക് അറിയില്ല വിക്രം (നോക്കല്ലേ പ്രിയാ കണ്ണിലേക്കു നോക്കല്ല് )

ഞാൻ : പിന്നെ മാഡം എന്താ പറയുന്നേ എൻഗേജ് മെന്റ് കഴിഞ്ഞ് മുടക്കിയ വീട്ടുകാർ തമ്മിൽ അടിയവും ഒറപ്പ് എനിക്ക് അറിയില്ല എന്താ ഇനി ചെയ്യുക എന്ന്.

പ്രിയ :(തിരിഞ്ഞ് എന്നെ നോക്കിയിട്ട് )ഞാനും അത് തന്നെ ആണ് വിക്രം ചിന്ദിക്കുന്നെ

💬 Comments

View all comments