Chapter Title : പ്രിയംവരം 3 [Thambran]
വന്ന കൺട്രോൾ പോവില്ലേ. എന്റെ കാര്യം ഇങ്ങനെയല്ല പെണ്ണുങ്ങളും ആയിരുന്നെലോ.
ഞാൻ :പോടാ ഒന്ന്.
റിയാൻ :അത് പോട്ടെ എന്തായി പോയിട്ട്.
ഞാൻ :എന്താവാൻ ദേ (മോതിരം കാണിച്ചോണ്ട് )നിശ്ചയിച്ചു.
റിയാൻ :മാഷാഅല്ലാഹ്.......അത് നന്നായി ഇതേതാ ഈ വാച്ച്. ഇതെന്നതാ നിൻറെ കയ്യിൽ.
ഞാൻ :എല്ലാം അവളുടെ അമ്മ തന്നതാ.
റിയാൻ :എടാ ഭാഗ്യവാനെ ഇത്രോം നല്ല അമ്മായിഅമ്മയെ കിട്ടിയില്ലേ.
ഞാൻ :ഹാ അത് ശെരിയ.ഫുൾ പ്രോടീയിൻ ആണ് ഇനി അടിച്ചു കേറ്റുവാ ഫുൾ പമ്പ് ഒന്ന് ചാർജ് ആയി.
റിയാൻ :ഏഹ്മ് ഇപ്പോ തന്നെ എടുത്തോ പിടിച്ചൊന്ന് പറഞ്ഞ നിന്റെ മുല. നീ എന്നാ ആരേലും ആയിട്ട് മത്സരിക്കണ്ടോ.
ഞാൻ :ചി വൃത്തികെട്ടവനെ നീ എന്തിനാടാ ഇതെക്കെ നോക്കി നിക്കണേ.
റിയാൻ :ഹിഹി നീ കുളിച്ചേട്ട് വാ കഴിക്കാൻ പോവാം.
ഞാൻ :ഹ.
പിന്നെ ഞാൻ കുളിച്ചു എന്നിട്ട് അവന്റെ കൂടെ മെസ്സിൽ പോയ് ഫുഡും കഴിച. നിഷാമ്മ അയച്ച ഡ്രസ്സ് എല്ലാം ഇട്ടു നോക്കിക്കൊണ്ട് ഇരുന്നപ്പോൾ എന്റെ അമ്മ വിളിച്ചേ.
അമ്മ :മോനു......
ഞാൻ :എന്തോ.......
അമ്മ :കഴിച്ചോ.
ഞാൻ :കഴിച്ചല്ലോ.
അമ്മ :എന്താ കഴിച്ചേ.
ഞാൻ : ചപ്പാത്തി കുറുമ.
അമ്മ :എങ്ങനെ ഇണ്ടായിരുന്നു ഓഫീസിൽ പോയിട്ട് 🤭.
ഞാൻ :എങ്ങനെ ഉണ്ടാവാൻ ഒമ്മും ഉണ്ടായില്ല. (അവിടെ നടന്നത് ഒന്നും ഞൻ പറയാൻ നിന്നില്ല എന്നതിന വെറുതെ ).
അമ്മ :ആണോ. പ്രിയ മോൾക് സുഖം ആണോ.
ഞാൻ :ശെടാ ഇത് നല്ല കൂത്തു. ഞൻ എന്നാ അതിന്റെ കൂടെ ആണോ നടക്കണേ.
അമ്മ :ഇയ്യാൾ ചൂടാവതെടാ ഉവ്വേ. ഞാൻ ഒരു കുശലം ചോയിച്ചേ അല്ലെ..
ഞാൻ :അഹ്. പിന്നെ ഇന്ന് നിഷാമ്മ എനിക്ക് ഒരു ക്രീയേറ്റിനും പിന്നെ പ്രോടീയിൻ പൌഡറും കൊറേ ജിമ്മിൽ ഇടുന്ന ഉടുപ്പും മെയ്ട്ച്ച തന്നു.
അമ്മ :ഏഹ്ഹ് അവൾ അവിടെ വന്നോ.
ഞാൻ :ഇല്ല ഓഡർ ചെയ്ത് അയച്ച.
അമ്മ :അമ്പട. ഇത് ഇപ്പോ നിനക്ക് എങ്ങനെ നോക്കിയാലും ലാഭം.. അതിസുന്ദരി ആയ ഭാര്യ. സ്നേഹനിധിയായ അമ്മായിയമ്മ. പിന്നെ
💬 Comments
View all comments