0%

Chapter Title : പ്രിയംവരം 3 [Thambran]

Author : kkstories Read All Parts 3.2K

കാത്തിരിക്കുന്നുണ്ടാകുംടാ, നീ ഒന്ന് വെയ്റ് ചെയ്യ് 😑.

അർജുൻ :ഉണ്ടേലും ഇല്ലേലും തനിക് എന്നതാഡോ. 😭😭

സ്നേഹ :ഹാ നടന്നെല്ല്ലാം good നു, നടന്നുകൊണ്ട് ഇരിക്കുന്നത്തേക്കാ good നു, നടക്കാനുള്ളത്തേക്ക good നു,
ബാ ഒരു ചായ കുടിക്കാം.

പിന്നെ നേരെ കാന്റീനിലേക്.

ഞാൻ :ചേച്ചി.....4 ചായ ഒരെണ്ണം മധുരം കൂട്ടി.

അരുൺ :മധുരം കൂട്ടിയോ, നീ സാദാരണ മധുരം അങ്ങനെ കഴിക്കാറില്ലലോ പിന്നെ.

ഞാൻ :ഇന്നിപ്പോ കുടിക്കാൻ തോന്നി അത്രോള്ളു.

സ്നേഹ :(എന്റെ മോതിരം പിടിച്ചു നോക്കിയേട്ട്. )
ഏതായാലും ഇത് കൊള്ളാം ഡയമണ്ട് എല്ലാം ഇണ്ട്.

അരുൺ :ഈൗ വാച്ച് ഏതാടാ.

ഞാൻ :ഇത് മാഡത്തിന്റെ അമ്മ തന്നതാ. ☺️🤗😌.

അരുൺ :ഓഹോ കൊള്ളാം,കൊള്ളാം.
അപ്പോഴാണ് സീനിയർ എംപ്ലോയ് ചേട്ടന്മാർ ചേച്ചിമാരും ഇണ്ട് അവർ ഒരു 7,8പേര്. ഞങ്ങളുടെ അടുത്തേക്ക് വന്നീട്ട്.

:മോനെ ഇവിടെ ടീഷർട്സ് അലൗഡ് അല്ലാലോ അത് മോൻ അറിയില്ലേ.

അർജുൻ :ഇതെന്നതാ സ്കൂളോ.

: എടാ എടാ എടാ സ്കൂൾ ആയാലും കോളേജ് ആയാലും ഇവിടെ നിനക്ക് ജോലി ചെയ്യണേ നമ്മൾ ഉണ്ടാക്കിയ കുറച്ചു റൂൾസ്‌ ഇണ്ട് അത് ഫോളോ ചെയ്യേണ്ടി വരും. ഇല്ലേ അത് നിങ്ങളെ ബാധിക്കും (കേറി വന്നു എന്റെ ഷോൾഡറിൽ പിടിച്ചിട്ടു )നന്നായി ബാധിക്കും.

ഞങ്ങൾ എല്ലാരും ഒരുമിച്ച് അങ്ങ് എണീച്ചു
എന്നിട്ട് ഞാൻ അങ്ങ് തിരിഞ്ഞു അവന്റെ മുഖത്തു നോക്കി (എന്തോ ഇനിയും ആ പേടിത്തൊണ്ടൻ എനിക്ക് ചേരാത്ത ഒരു കാരക്റ്റർ പോലെ തോന്നി അതോണ്ട് ഇനി എല്ലാം കോൾഡ് ലൈക്‌ പല്മർ )

💬 Comments

View all comments