0%

Chapter Title : പ്രിയംവരം 3 [Thambran]

Author : kkstories Read All Parts 3.2K

നല്ല വലയിയ ഒരു ബോക്സ്‌ ആണ്.
പൊട്ടിച്ചു നോകീപ്പോ ഒരു ക്രീയേറ്റിനും ഒരു വല്യ പ്രോട്ടീൻ പൌഡറും പിന്നെ കൊറീച് ജിം ടീഷർട്ടഉം ട്രാക്ക് പാന്റും.

അർജുൻ :ഡെയ് ഇത് ഫുൾ ലാഭം.

ഞാൻ :എന്നാലും എന്താലേ.

അരുൺ :എന്താണെന്ന് നീ ഭാഗ്യവാൻ ആണ് അല്ലാണ്ടെന്ന ആ താടാകേനെ പോലെ അല്ല പുള്ളികാരിയുടെ അമ്മ. അതോണ്ട്. എന്നാലും.

സ്നേഹ :നിന്റെക്ക് ഭാഗ്യ.

പിന്നെ ഞാൻ നിഷാമ്മേനെ വിളിച്ചു താങ്ക്സ് പറഞ്ഞു.
എന്തോ എനിക്ക് നല്ല സന്തോഷായി എന്റെ അമ്മയെ പോലെ തന്നെ എന്നെ ട്രീറ്റ്‌ ചെയ്യുന്നതിന്റെ ഒരു സന്തോഷം എന്തെക്കെ പറഞ്ഞാലും. കാത്തുകിട്ടിയ പെണ്ണിനെ പോലെ ഞൻ കൊറച്ചു നേരം അത് നോക്കി ഇരുന്ന് (ഉഫ് sexy ).

പിന്നെ നേരെ എല്ലാം എടുത്ത് ഞാൻ എന്റെ ടേബിളിൽ കൊണ്ടേ വെച്ച ജോലി ചെയ്യാൻ തുടങ്ങി. ഏകദേശം ഉച്ച അവറായപ്പോ.
ബോസ്സ് എന്റെ ടേബിളിലേക്കു വന്നു.

ബോസ് :വിക്രം.

ഞാൻ (ബഹുമാനത്തിൽ ):യെസ് സർ.

ബോസ്സ് :തനിക് നേരത്തെ നടന്ന ഇൻസിഡന്റിൽ കംപ്ലയിന്റ് ഒന്നും ഇല്ലാലോ അല്ലേ.

ഞാൻ :ഏയ്യ് ഇല്ല സർ.

ബോസ്സ് :താൻ ഇത്രയ്ക്ക് അഗ്രെസ്സീവ് ആവണ്ട കേട്ടോ. അല്ല ഇതെന്താ.

ഞാൻ :സർ അത് എന്റെ ഒരു റിലേറ്റീവ് ഗിഫ്റ്റ് ചെയ്തതാ പാർസൽ അപ്പോ നേരെ ഇങ്ങോട്ടാ സെന്റ് ചെയ്തത്.

ബോസ്സ് :ഓ ഒക്കെ.

അർജുൻ :സാറേ ഏതോ റിലേറ്റീവ് അല്ല. ഭാവി അമ്മായിയമ്മ ആണ്.

ബോസ്സ് :ആഹാ അഹ് തന്റെയും പ്രിയയുടെയും എൻഗേജ്മെന്റ് കഴിഞ്ഞല്ലേ. പ്രിയ എന്നെയോട് ഒന്ന് പറഞ്ഞിരുന്നു. വരാൻ

💬 Comments

View all comments