Chapter Title : പ്രിയംവരം 3 [Thambran]
പറ്റിയില്ല മാര്യേജ് എന്നത്തേക്ക.
ഞാൻ :സർ അത് ഓഗസ്റ്റ് ലാസ്റ്റ് വീക്ക്.
ബോസ്സ് :ഒക്കെ അപ്പോ താൻ വന്നേ HR നെ അടിച്ചോണ്ട് പോവല്ലേ.
ഞാൻ :ഏയ്യ് സർ അങ്ങനെ ഒന്നുല്ല ☺️🤗🫣.
ബോസ്സ് :ഹാ എന്തായാലും കാര്യങ്ങൾ നടക്കട്ടെ. മാര്യേജിനു നമ്മളെ എല്ലാരേം വിളിക്കില്ല.
ഞാൻ :യെസ് sure സർ.
ബോസ്സ് :ഹാ ഒക്കെ 😆. ഒക്കെ കണ്ടിന്യൂ.
പിന്നെ ബോസ്സ് പോകും ലഞ്ച് ടൈം ആയി അങ്ങനെ അതും കഴിഞ്ഞ് പിന്നേം. ജോലി എല്ലാം കഴിഞ്ഞ് വൈന്നേരം 6മണിക്ക് റൂമിൽ.
റിയാൻ :എടി കള്ളി നീ വന്നോ.
ഞാൻ :തള്ളെ(!ഇവന്റെ കാര്യം മറന്ന് പോയല്ലോ.)
റിയാൻ :എന്താടാ നീ പേടിച്ചു പോയോ. 🤭😅.
ഞാൻ : പിന്നെ പേടിക്കണ്ട് പട്ടാ പകൽ കെട്ടിപ്പിടിക്കാൻ വന്ന പേടിക്കില്ല.
റിയാൽ :പിന്നെ നീ ഇങ്ങനെ ചരക്ക് ആയിട്ട് വന്ന കൺട്രോൾ പോവില്ലേ. എന്റെ കാര്യം ഇങ്ങനെയല്ല പെണ്ണുങ്ങളും ആയിരുന്നെലോ.
ഞാൻ :പോടാ ഒന്ന്.
റിയാൻ :അത് പോട്ടെ എന്തായി പോയിട്ട്.
ഞാൻ :എന്താവാൻ ദേ (മോതിരം കാണിച്ചോണ്ട് )നിശ്ചയിച്ചു.
റിയാൻ :മാഷാഅല്ലാഹ്.......അത് നന്നായി ഇതേതാ ഈ വാച്ച്. ഇതെന്നതാ നിൻറെ കയ്യിൽ.
ഞാൻ :എല്ലാം അവളുടെ അമ്മ തന്നതാ.
റിയാൻ :എടാ ഭാഗ്യവാനെ ഇത്രോം നല്ല അമ്മായിഅമ്മയെ കിട്ടിയില്ലേ.
ഞാൻ :ഹാ അത് ശെരിയ.ഫുൾ പ്രോടീയിൻ ആണ് ഇനി അടിച്ചു കേറ്റുവാ ഫുൾ പമ്പ് ഒന്ന് ചാർജ് ആയി.
റിയാൻ :ഏഹ്മ് ഇപ്പോ തന്നെ എടുത്തോ പിടിച്ചൊന്ന് പറഞ്ഞ നിന്റെ മുല. നീ എന്നാ ആരേലും ആയിട്ട്
💬 Comments
View all comments