Chapter Title : പ്രിയംവരം 3 [Thambran]
എന്ന് നന്നായി അറിയാം. എന്താ ഒരു ബോഡി. ഇന്നലെ അവൾ പറഞ്ഞത് ശെരിയ ചെസ്റ്റ് കുറച്ചധികം വലുതല്ലേ. ഓഹ് എന്നാ ചിരിയ ചെറുക്കന്റെ(. പ്രിയേ മതി ഉറങ്ങ് ഇനിയും ഇത് നോക്കി നിന്ന ശരിയാവില്ല വേണ്ട ഉറങ്ങ് ഉറങ്ങ്.)
പിറ്റേന്ന് രാവിലെ 10.00.ഓഫീസിൽ
മരിയ :വിക്രം മാം വിളിക്കുന്നുണ്ട്.
ഞാൻ :അഹ്.
പ്രിയയുടെ കേബിനിൽ.
ഞാൻ -:മൈ ഐ മാം.
പ്രിയ : ആഹ്ഹ് വരു വിക്രം.
ഞാൻ :എന്തായിരുന്നു മാം.
പ്രിയ :അത് വിക്രം (ശെടാ ഇതിപ്പോ എങ്ങനെ പറയും കുത്തി ഇരുന്ന് പഠിച്ചതാ ഇവനെ കാണുമ്പോ മറന്നു പോണേ )(ഇന്ന് പുതിയ പെർഫ്യൂം ശോ ഇതും കൊള്ളാം ). പുതിയ ഒരു ഓഫർ കമ്പനി പ്രൊവിഡ ചെയ്യുന്നുണ്ട് എംപ്ലോയ് ഓഫ് തെ month നു ഒരു കാർ ഗിഫ്റ്റ് ചെയ്യാൻ. പിന്നെ ബെസ്റ്റ് പെർഫോമൻസ് കൂടി കിട്ടും.(ചുമ്മാ )
ഞാൻ :നൈസ് മാം. ഇതിപ്പോ എല്ലാവർക്കും ജോലി ചെയ്യാൻ ഒരു മോട്ടിവേഷൻ ആവും.
പ്രിയ :യസ് അപ്പോ ഞൻ വിളിപ്പിച്ചത് വിക്രം ഒരു കാർ suggest ചെയ്യാൻ ആയിരുന്നു.
ഞാൻ :അല്ല മാം അതിപ്പോ ഇങ്ങനത്തെ ആണ് കമ്പനി ഉദ്ദേശിക്കുന്നെ.
പ്രിയ :പ്രീമിയം കാർ ആണ്.,വിക്രമിന് ഇഷ്ടം ഏത് കാർ ആണ്. (ഇനി പറ )
ഞാൻ : അത് PORSCHE 911 carrera 4 GTS.
പ്രിയ :ഓഹ് അതിൽ ഏറ്റവും ബെസ്റ്റ് കളർ ഏതാ വിക്രം.
ഞാൻ :എനിക്ക് റെഡ് ആണ് മാം ഇഷ്ടം.
പ്രിയ :ഒക്കെ വിക്രം താങ്ക്സ്.
ഞാൻ
💬 Comments
View all comments