0%

Chapter Title : പ്രിയംവരം 3 [Thambran]

Author : kkstories Read All Parts 3.2K

ഇട്ട് രണ്ട് കയ്യിലും ക്രീയേറ്റിനും പ്രോടീയിൻ പൌഡറും പിടിച്ചു നിക്കണ ഫോട്ടോ ഞൻ നിഷാമ്മക് അയച്ചത് അവൾ അത് ഇവള്ടെ ഫോണിലേക്കു അയച്ചേട്ട് പ്രിയക്ക് അയച്ചു )

പ്രിയ :ഇതെപ്പോ.

പാറു : ചേട്ടായിക്ക് ഓർഡർ ചെയ്ത് കൊടുത്തത ഇന്ന്.

പ്രിയ : കൊള്ളാലോ തള്ള കൊറച്ചു നേരം മുന്നേ വിളിച്ചപ്പോ പോലും ഒന്നും പറഞ്ഞില്ല.

പാറു : ആഹ്ഹ് ഇനി എന്തെക്കെ കാണാൻ കിടക്കുന്നു. അമ്മെക് ചേട്ടായിയെ നന്നായിട്ട് ഇഷ്ടായി അച്ഛനും. പിന്നെ എനിക്കും. 🫣🤗.

പ്രിയ :അതിന് ഞാൻ എന്നാ വേണം. നീ പോയെ.

പാറു :അഹ് പിന്നെ ഇന്ന് വൈന്നേരം ഞാൻ നോക്കുമ്പോ അമ്മ എന്തോ ആലോചിച് ആടുകളെ നിക്ക ചായ ആണ് തിളക്കന്.
ഞാൻ ചെന്ന് ഇതെന്ന കാഴ്ച കണ്ട് നിക്കാണ് ചോദിച്ചപ്പോ മോനു ഫുഡ്‌ കഴിച് കാണുമോ എന്ന്. എന്തായിരിക്കും കഴിച്ചേട്ട് ഉണ്ടാവുക എന്നേക.

പ്രിയ :ഓഹ് ഇത്രയ്ക്ക് കരുതൽ ആണേ അമ്മയോട് അവനെ അങ്ങ് കെട്ടാൻ പറ.

പാറു :ഏയ്യ് ചെലപ്പോ അമ്മ വേണേ കെട്ടും പാവം അതിനെ ഇഷ്ടപെടാത്ത ആരാ ഉള്ളെ. ചേട്ടായിടെ ആ ചിരി കണ്ട തന്നെ ദിവസം ഹാപ്പിയാ. 😚.

പ്രിയ :അഹ് എന്നാ നീ കേട്ട്.

പാറു :അഹ് ഞാൻ ഇതങ്ങു പറയാൻ നിക്കർന്നു ഞാൻ വേണേ കെട്ടാം കേട്ടോ 🫣

പ്രിയ :ഓഡ്രി.

പാറു :അഹ് ഗുഡ് നൈറ്റ്‌.

പ്രിയ :അഹ് ചെല്ല് ചെല്ല്.
.
അറിയാതെ എന്റെ കൈ പിന്നേം ആ ഫോട്ടോയിലേക് ഏഹ്മ് തള്ള കൊള്ളാം എന്ത് കൊടുക്കണം

💬 Comments

View all comments