0%

Chapter Title : പ്രിയംവരം 3 [Thambran]

Author : kkstories Read All Parts 3.3K

പ്രാർഥിച്ചു കഴിഞ്ഞില്ലേ ഇതെന്നാ നോക്കി നിൽക്ക.

ഞാൻ : ഏയ്യ് കഴിഞ്ഞു കഴിഞ്ഞു.

പ്രിയ :ഹ എന്നാ വാ. എന്നിട്ട് വേഗം പോയ്‌ ഷർട്ട്‌ എടുത്ത് ഇട്ടോ ബോഡി ഷോ എല്ലാം മതി.

ഞാൻ :ഏഹ്ഹ്.

പ്രിയ : ഹാ ഇനി ഞാൻ കണ്ടാൽ മതി. ഇങ്ങനെ വിട്ടാലേ ശെരിയാവൂല നടക് അങ്ങൊട്.

അങ്ങനെ ഞങ്ങൾ തൊഴുതു വലം വച്ചു തിരിച്ചു വന്നു അപ്പോ അതാ ഒരു സാദനം പൂജ എല്ലാം കഴിഞ്ഞ് ഒരു ചന്ദന കുറിയും ചാർത്തി. കിടക്കുന്ന ചുവന്ന സുന്ദരി.,ഞെട്ടിയൊന്ന് ചോയ്ച്ച ഞെട്ടി വെറും ഞെട്ടൽ അല്ല cristiano അടിച്ച ബൈസൈക്കിൾ കണ്ട zidane പോലെ ഞെട്ടി നോക്കി നിന്നു പോയ്‌ ഞാൻ. ഞാൻ ഒന്ന് പ്രിയയുടെ മുഖത്തേക് നോക്കി ആകണ്ണുകൾ അതിനു മുന്നേ എന്നെ തന്നെ നോക്കി നിൽക്കുക ആയിരുന്നു. (ഓഹ് അപ്പോ ഇതാണ് അവളുടെ എംപ്ലോയീസ് ഓഫ് the month )ശേ ഞാനും എന്തെങ്കിലും ഏക്ക കൊടുക്കേണ്ടത് ആയിരുന്നു.

പ്രിയ (എന്നോട് സ്വകാര്യത്തിൽ ):ഇഷ്ടായോ ,എല്ലാം ചുവപ്പ് തന്നെ വേണം എന്നുവെച്ചാൽ കുറച്ചു ബുദ്ധിമുട്ടാ. അതോണ്ട് ഇത് ഒപ്പിക്കാൻ കുറച്ചു പാടുപെട്ടു.

അവൾ പുറകെന്ന് ഒരു ബോക്സ്‌ എടുത്ത് എനിക്ക് നീട്ടി (ഏഹ്ഹ് ഇതിപ്പോ എവിടുന്ന് വന്നു, ഞാൻ പുറകോട്ടു നോക്കിയപ്പോ പാറു,അഹ് ഇവളാ).

ഒരു റെഡ് xiaomi 17 പ്രൊ. ലിമിടെടാ ഏഹ്ഹ്ഹ് എനിക്ക് വേണ്ടി. പിന്നേം ഞെട്ടി. ഇതെന്നായ്ത് ഒരു കല്യാണം കഴിച്ച ഇത്രേം ഞെട്ടണോ.

പ്രിയ : എല്ലാം അമ്മയുടെ പ്ലാൻ ആണ്. ☺️

ഞാൻ നിഷാമ്മയെ

💬 Comments

View all comments