0%

Chapter Title : പ്രിയംവരം 3 [Thambran]

Author : kkstories Read All Parts 3.3K

നോക്കിയേട്ട് :🤗.

നിഷാമ്മ :😌.

പൂജാരി എന്റെ അടുത്ത് വന്നെട്ടു എന്തെക്യോ മന്ത്രം ചൊല്ലിയട്ട് ആ തകക്കോൽ എനിക്ക് തന്നു. അതെന്റെ കയ്യിൽ വന്നപ്പോ എന്തോ അറിയില്ല ഒരു പ്രിത്യേക ഫീൽ കാര്യം സ്ത്രീധനംപോലെ ആണേലും അവര്ക് എന്നോടുള്ള ഇഷ്ടം കരം അല്ലെ ഇജിക്ക് മടിച്ചി തന്നെ.
ഇതും എന്റെ എല്ലാം എന്റെ കൃധർത്താൻ ആയി ഞാൻ.

പിന്നെ ഞങ്ങൾ ഓഡിറ്ററിയത്തിലേക് പോയ്‌ പിന്നെ ഫോട്ടോ എടുപ്പ് ആയി .നിന്നു നിന്നു കാലുകഴച്ചു.

അപ്പോഴാണ് ജെനയും ശ്രേയയും അങ്ങോട്ട് വന്നത് ഫോട്ടോ എടുക്കാൻ.

ജെന (സ്വകാര്യത്തിൽ ):എടി അപ്പോ നീ കല്യാണം മുടക്കുന്നില്ലേ. അവനെ കെട്ടി ജീവിച്ച നിന്റെ സമാദാനം എല്ലാം പോവും, ഫ്രീഡം പോവും, ഓർത്തോ.

പ്രിയ (തിരിച്ചു സ്വകാര്യത്തിൽ ):പോവുന്നെ പോട്ടെ ഇനിയിപ്പോ ഞാൻ ആയിട്ട് മുടക്കുന്നില്ല, അവനും ഇനി മുടക്കും എന്ന് തോന്നുന്നില്ല തൊണ്ട പോണേ പോലെ അങ്ങ് പോട്ടെ. (എടി പുണ്ടച്ചി നിന്റെ മനസിലിരുപ്പ് എനിക്ക് അറിയില്ലന്ന നിന്റെ വിചാരം ല്ലേ അത് നീ എടുത്ത് അണ്ണാക്കിൽ തിരുകി വെക് ).

അങ്ങനെ അവർ ഫോട്ടോ എടുത്ത് പോയ്‌ കഴിഞ്ഞ് നമ്മടെ പിള്ളേർ വന്നു. അർജുൻ ,രേഷ്മ , സ്നേഹ, അരുൺ..

അരുൺ (സ്വകാര്യത്തിൽ ):അളിയാ porsche ഏതാ സാനം ഓഓഓ. അല്ലേടാ നിനക്ക് ഇത് ഇഷ്ടാണെന്ന് ഇവർ എങ്ങനെ അറിഞ്ഞു.

ഞാൻ :അതെക്കെ അറിഞ്ഞാടാവേ.

അർജുൻ :ഡാ എത്ര ഏക്ക കളിയാക്കിയാലും അവളും മനുഷ്യൻ അല്ലെ. ക്ഷമിക്കാം. ക്ഷമ നല്ല മനുഷ്യന്റെ ലക്ഷണം ആണ്.

സ്നേഹ : അതെ.

ഞാൻ

💬 Comments

View all comments