Chapter Title : പ്രിയംവരം 3 [Thambran]
തമാശ കളി അല്ല. അത് ഓർമ ഇരിക്കട്ടെ.
ഞാൻ :ശോ രാധ പെണ്ണ് വല്ലാത്ത ചൂടിൽ ആണല്ലോ എന്നാതാ കാര്യം.
ചേട്ടത്തി : എടാ മോനു അത് നിന്നെ കാണാൻ ഇറ്റാലിയൻ മോഡലിനെ പോലെ ഉണ്ടെന്ന് ഞാൻ ഒന്ന് പറഞ്ഞു.
ഞാൻ : അത്രേ ഒള്ളോ അതിന് എന്നതിന രാധമോളെ ദേഷ്യം.
അമ്മ :അല്ല ഞാൻ പ്രസവിച്ച നീ എങ്ങനെ ഇറ്റാലിയൻ പോലെ തോന്നുന്നു കാണാൻ. അത് പോട്ടെ.ഇന്ന് ഈ നിശ്ചയം മുടങ്ങിയ നിന്റെ അച്ഛനും ഋഷികേഷ് അങ്കിളും ഉള്ള കൂട്ടുകെട്ട് തന്നെ പോവും എല്ലാം നിനക്ക് ഓർമ ഇണ്ടായ മതി. പിന്നെ എനിക്ക് ഈ പ്രിയമോളെ ഇഷ്ടയ്യ് ഞാൻ കൊറേ ആഗ്രഹിച്ചു പോയ് എന്റെ മരുമോളയ അതോണ്ട് ഈ കല്യാണം നടക്കണം.
ഞാൻ : അമ്മ ഇങ്ങനെ വാശി പിടിച്ച എങ്ങനെയാ മാഡത്തിനു കൂടെ ഒക്കെ അവണ്ടേ.
അമ്മ:നീ ഇത് വരെ ഈ മാഡം വിളി നിർത്തിയില്ല ഇത് ഓഫീസ് അല്ല.
ഞാൻ : ഓഹ് അത് ശീലിച്ചു പോയില്ലേ.
അമ്മ : മോനു....
ഞാൻ : എന്നന്നേ.....
അമ്മ : എന്റെ ചക്കര അല്ലെ.
ഞാൻ :അതെ. ☺️☺️.
അമ്മ : എല്ലാം ഒക്കെ ആകുമെടാ നീ ഒന്ന് കെട്ടി നോക്ക്. അമ്മയോട് ഇഷ്ടം ഇണ്ടേ എന്റെ മോനു മറുതൊന്നും പറയാതെ സമ്മതിക്കു.പിന്നെ ഇന്ന് നിശ്ചയം ആല്ലേ അത് കഴിഞ്ഞ് ഇഷ്ടം പോലെ ടൈം ഇണ്ടല്ലോ നിനക്ക് ഒക്കെ അല്ലെ നമക് വേണ്ടെന്ന് വെക്കാം ( പിന്നെടി നീ അവളേ കേട്ടു ഇത് ഞൻ
💬 Comments
View all comments