0%

Chapter Title : പ്രിയംവരം 3 [Thambran]

Author : kkstories Read All Parts 3.2K

തീരുമാനിച്ചത. ഈശ്വര ഇവന്റെ മനസ്സ് മാറാണെ ആ കുട്ടിയോട് ഇഷ്ട. വരണേ )

അമ്മമ്മ : രാമാ......

ഞാൻ : എന്തോ സരസ്വതി കുട്ടി ഇവിടെ ഉണ്ടായിരുന്നോ.

അമ്മമ്മ : ഓഹ് നമ്മളെക് ആരു നോക്കാൻ.

ഞാൻ : അയ്യേ പിണങ്ങിയോ.

അമ്മമ്മ : എനിക്ക് പിണക്കമൊന്നുല്ല. സുന്ദരൻ ആയിട്ടുണ്ടെട്ടോ അമ്മമ്മേടെ മോൻ. പിന്നെ ആ കുട്ടിയും ആയി നല്ല ചേർച്ച ഇണ്ട്. അമ്മമ്മക് ഇഷ്ടായി.

ഞാൻ : ഉവ്വോ കേമായിരിക്കണു. എന്നാ കെട്ടിയേക്കാം അല്ലെ.

അമ്മമ്മ : ഹാ കെട്ടിക്കോ. ഇവൾ നിനക്കുള്ളതാ എന്ന് എന്റെ മനസ്സ് പറയണേ.

ഞാൻ : ആഹാ മനസ്സ് അങ്ങനെ പറഞ്ഞോ.

അമ്മമ്മ : പോടാ കളിയാക്കാതെ.

ഞാൻ : ഞാൻ എന്നാ അങ്ങോട്ട് ചെല്ലട്ടെ ട്ടാ.

അമ്മ : അഹം ഉമ്മാഹ്ഹ് 😘😘.

പിന്നെ നേരെ ചടങ്ങിലേക്

മോതിരം മാറി

തിയതി പറഞ്ഞു മലയാള മാസം ചിങ്ങം 1 രോഹിണി
അതായത് ഓഗസ്റ്റ് 17.രാവിലേ 10.30നും 11നും ഇടക്.

അങ്ങനെ തിയതിയും നിശ്ചയിച്ചു ഇനി ഒന്നര മാസം ഇണ്ട്.

(എന്നാലും മോതിരം മാറിയപോ അമ്മയുടേം അച്ഛന്റേം മുഖത്തു കണ്ട ആ സന്തോഷം പ്രതീക്ഷ ഋഷികേഷ് അങ്കിൾ നിഷ അമ്മ എല്ലാരും സന്തോഷം. കുടുംബം ഹാപ്പി ഇനി നമ്മളായിട്ട് ഒരു പ്രശ്നം വേണ്ട. കഴിഞ്ഞതെല്ലാം മറക്കാം. കല്യാണം വരെ ടൈം ഇണ്ട് എല്ലാം റെഡി ആവട്ടെ.)

ഇനി കുറച്ചു നേരം പ്രിയ പറയട്ടെ ല്ലേ :

(പ്രിയേ നീ തന്നെ ആണോ ഇത് എന്തും മുഖത്തു നോക്കി പറയാനുള്ള ധൈര്യം

💬 Comments

View all comments