0%

Chapter Title : പ്രിയംവരം [Thambran]

Author : kkstories Read All Parts 1.1K

ഇത് ഞാൻ പ്ലാൻ അകീത് അല്ലാലോ. പിന്നെ പെണ്ണുകണ്ടു എന്നുകരുതി കല്യാണം നടക്കണം എന്ന് ഇണ്ടോ.

സ്നേഹ : ആഹ്ഹ കണ്ടോടാ കാര്യത്തോട് അടുത്തപ്പോ അവൻ കാലേ വരി നിലത്തടിച്ചത്.

ഞാൻ :നിനകെന്തെടി വയ്യേ.

അർജുൻ : അത് പോട്ടെ ഇന്ന് എന്തായാലും നല്ല ദിവസം HR ലീവ് ആണ്.

ഞാൻ : നന്നായി ഇല്ലേ ചെവിതല കേപ്പികോ. തള്ള.

അരുൺ : അത് ശെരിയ.

പിന്നെ അന്ന് പ്രത്യേകിച്ച് ഒന്നും നടന്നില്ല.

ഈവെനിംഗ് റൂമിൽ.

അമ്മ കാളിങ്.

ഞാൻ : പറ അമ്മ.

അമ്മ : ഇന്ന് വന്നുണ്ടോ.

ഞാൻ : ഇല്ല നാളെ രാവിലേ.

അമ്മ : ആഹ്ഹ് ശെരി രാവിലെ ഇങ്ങു എത്തിയേക്കണം.

ഞാൻ : ശെരി അവിടത്തെ കല്പനപോലെ.

അമ്മ : ആയ കൊള്ളാം.

അടുത്ത ദിവസം ഞായറാഴ്ച രാവിലെ 5 മണി.

അലാറം.

I am speeed, fater than faster, i eat losers for breakfast.!!! (Cars 1)

രാവിലെ അലാറം കേട്ട് എന്നെച് എന്നിട്ട് ജിമ്മിൽ പോയ്‌ ആഹ്ഹ് പറയാൻ മറന്നു ഞാനും ചേട്ടനും പണ്ട് തൊട്ടേ ജിമ്മിൽ പോകും എനിക്ക് അത്യാവശയം ഫൈറ്റ് ഇക്ക് അറിയാം. എനിക്ക് ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു ഇപ്പോ ഇല്ല അവൻ നല്ല ഫിഗ്റ്റർ ആരെന്ന് ബോക്സിങ് പക്ഷെ റിങ്ങിൽ വെച്ച ഒരു പുണ്ടച്ചി മോൻ ചെയ്ത് ചെയ്ത് ഗ്ലൗസ്സിൽ BLIDE ഒളിലിച്ചു വെച്ച കളിച്ചു എന്നിട്ട് തക്കം കിട്ടേപോ കഴുത്തിലെ ഒരു ന്നേരം വെട്ടി പട്ടി നായി. അവനെ

💬 Comments

View all comments