0%

Chapter Title : പ്രിയംവരം [Thambran]

Author : kkstories Read All Parts 1.1K

ബാൻ ചെയ്ത് ജയിലിൽ ആക്കി. പക്ഷെ പോയത് ഒരു ജീവനല്ലേ. പോയത് ഞങ്ങള്ക്ക് അല്ലെ. അന്ന് തൊട്ടേ ഞൻ ഫൈറ്റ് ഏക് വിട്ടും ജിം മാത്രം.

രാവിലെ 8.30

അമ്മ കാളിങ്.

ഞാൻ വണ്ടി ഓടിച്ബോണ്ട് കാൾ എടുത്തു.

അമ്മ: എത്തറായോ മോനു.

ഞാൻ : അഹ് ഇപ്പൊ എത്തും

അമ്മ : ആഹ്ഹ് ശെരി.

Call hangs up.

രാവിലെ 10.00 മണി എന്റെ വീട്ടിൽ

ഞാൻ : അമ്മേ.................

അമ്മ : എന്നാടാ ചെറുക്കാ.

ഞാൻ . വെശക്കണു.

അമ്മ : കുളിച് വാ. പുട്ടും മുട്ടയും ഇണ്ട്.

ഞാൻ : ഒന്നു കുളിച്ചതാ റൂമിന്ന്.

അമ്മ: അത് സാരില്ല ഒന്നുടെ കുളി.

ഞാൻ: ആഹ്ഹ് ശെരി.

ചേട്ടൻ : ആഹ്ഹ് പെട്ടന്ന് ആവട്ടെടാ അച്ഛൻ റെഡി ആയി ഇപ്പോ വരും.

ഞാൻ : എന്നിട്ട് അച്ഛൻ എവടെ.

ചേട്ടൻ : രവിയേട്ടന്റെ എടുത്ത് പോയേക്കാ എന്ധോ ലോൺ കാര്യം പറയാൻ.

ഞാൻ : ഹ ഇപ്പോ വരാം ഞാൻ.

പിന്നെ എല്ലാം രാവിലെ കേട്ടാ അലാറം പോലെ ആരെന്ന് സ്പീഡഇൽ റെഡി ആയി ഫുഡും കഴിച്ചു ചേട്ടന്റെ കാറിൽ പെണ്ണ്‌ കാണാൻ.

അച്ഛൻ. ഞാൻ 10.00 എന്നാ പറഞ്ഞെ .ഇതിപ്പോ 12 അവരായി.

ഞാൻ ( മനസ്സിൽ ) :തേഞ്ഞു.

ചേട്ടൻ : ഇപ്പോ അങ്ങ് എത്തില്ലേ അച്ഛാ 15 മിന്.

ഉച്ചക്ക് 12.15 പെണ്ണിന്റെ വീടിന്റെ മുന്നിൽ

ഞാൻ : വീട് കൊള്ളാം എസ്തീറ്റിക്.

ചേട്ടത്തി : ഹും കൊള്ളാം.

അമ്മ

💬 Comments

View all comments