0%

Chapter Title : പ്രിയംവരം [Thambran]

Author : kkstories Read All Parts 1.1K

പോയപ്പോ വണ്ടി കൊടുക്കാൻ ഇട്ട് OLX ഇൽ അപ്പോ ഇത് ഞൻ അങ്ങ് വാങ്ങി എന്റെ കാശിനു അല്ല എന്റെ ചേട്ടന്റെ പുള്ളി ഡോക്ടർ ആണ് അത് നിക്കട്ടെ നാടും വീടും ഒന്നും ഞാൻ പറഞ്ഞു തന്നില്ലല്ലോ അല്ലെ എന്നാ അത് പറഞ്ഞേ ആവാം ബാക്കി.

അപ്പോ എന്റെ നാട് തൊടുപുഴ പിന്നെ വീട്ടിൽ അച്ഛൻ അമ്മ ചേട്ടൻ ചേട്ടത്തി
അച്ഛൻ ശങ്കർ, അമ്മ രാധ, ചേട്ടൻ വൈശാഖ് പിന്നെ ചേട്ടത്തി സ്വാതി. അച്ഛൻ ഒരു പാവം ബാങ്ക് എംപ്ലോയീ അമ്മ ഡോക്ടർ, ചേട്ടൻ ഡോക്ടർ, ചേട്ടത്തി ഡോക്ടർ, ഹാ അത് അങ്ങനെ 3 എണ്ണം, ചേട്ടൻ നല്ല പഠിപ്പിസ്റ്റ് ആരെന്ന് എല്ലാത്തിലും നല്ല മാർക്ക്‌ നമ്മൾ അവറേജ് അമ്മേം അതെ ചേട്ടത്തിതീം. അമ്മ ഡോക്ടർ ആയോണ്ട് അമ്മക് ചേട്ടനെ ഡോക്ടർ ആക്കണം അങ്ങനെ അവർ രണ്ട് പേരും ഒരു ഹോസ്പിറ്റൽ വർക്ക്‌ ചെയ്യുന്നു ചേട്ടത്തി അതെ ഹോസ്പിറ്റലിൽ പീഡിയാട്രിഷൻ ഡോക്ടർ ആണ്, ചേട്ടന്റേം ചേടത്തീടേം ലവ് മാര്യേജ് ആണ് പുളിക്കും ചേട്ടത്തിയും ഒരേ പ്രായം അങ്ങനെ അവർ കണ്ടും മിണ്ടി പ്രണയത്തിൽ ആയി 2 ഇയർ അപ്പോഴേക്കും അമ്മ അത് കണ്ട് പിടിച്ചു പിന്നെ എല്ലാം പെട്ടന്ന് ആരെന്ന് കല്യാണം. ഇപ്പോ 3 ഇയർ ആയി കഴിഞ്ഞിട്ട് ഒരു ചോട്ടാ സാദനം കൂടി ഇണ്ട് ഞങ്ങടെ ആവണി പറയാൻ മറന്നു ചേട്ടന്റേം ചേടത്തീടേം ഒരേ ഒരു പ്രോഡക്റ്റ് 1 വയസ്സ്.

അങ്ങനെ ഇതെക്കെ നിങ്ങളോട് പറഞ്ഞോണ്ട് ഇരുന്നപ്പോൾ ആണ് ഇറങ്ങാനൊള്ള സ്ഥലം എത്തി. ഇനി നേരെ

💬 Comments

View all comments