Chapter Title : പ്രിയംവരം [Thambran]
ഓഫീസിലേക്കു. സെക്യൂരിറ്റി ചേട്ടൻ ഒരു ഹായ് കൊടുത്ത് നേരെ അകത്തേക്കു എങ്ങനെ
ഏകയഓ ഓൺ ടൈം എത്തി നേരെ എന്റെ ടേബിളിൽ പോയ് ഇരുന്ന് അപ്പോ അവ്ടെ ഉണ്ട് നമ്മടെ ടീം മൊത്തം. അരുൺ, സ്നേഹ,സുഹൈൽ, അർജുൻ,
സ്നേഹ : എടാ വിക്രം മകനെ
ഞാൻ :yesss!!
സ്നേഹ : ഇന്ന് ആണ് പ്രസന്റേഷൻ,, ആ തള്ള വന്നേക്കാൾ മുന്നേ എല്ലാം പ്രിപേർ ചെയ്ത് വെക്ക് ഇല്ലേ അത് മതി
.
ഞാൻ: ഏയ്യ് നോ പേടി iam here calma calma,!!
ആരും : പറി! നായെ നീ കൊളമാക്കും ആആാാ പെണ്ണുമ്പുള്ളേടെ വായിൽ ഇരിക്കണേ മൊത്തം ഞങ്ങൾ കേൾക്കണ്ടേ വരും.
ഞാൻ : പിന്നെ എന്നതിന പുണ്ടെ ഞാൻ രാത്രി കുത്തി ഇരുന്ന് ഇത് വായിച്ച പഠിച്ചത്.
അർജുൻ : ആഹ്ഹ് എന്തെങ്കിലും കാണിക്കാ.
സ്നേഹ : വരുന്നോണ്ട് തടാക.
അങ്ങനെ അവൾ വന്നിരിക്കുക ആണ് സുഹൃത്തുക്കളെ! ഞങ്ങളുടെ HR പ്രിയ ഋഷികേശ്
മഞ്ഞ ചുരിദാർ അതേ കളർ പാന്റ് ഒരു കൊച്ചു ജിമിക്കി കമ്മൽ നീണ്ട ചുരുണ്ട മുടി കയ്യിൽ ഒരു ബാഗ് അത്രേ ഒള്ളു ഇതെല്ലാം കെട്ടാം ഉഫ് കൊള്ളാം വളഞ്ഞത് തന്നെ എന്ന് ചിന്ദിക്കുന്നണ്ടാവും ഹാ വരട്ടെ വെയിറ്റ്!! ടൈം ഹേയ് ബേട്ടെ!
എല്ലാർക്കും ഒരു ഗുഡ് മോർണിംഗ് കൊടുക്കുന്നു.
സ്നേഹ : ഗുഡ് മോർണിംഗ് മാം.
പ്രിയ : മോർണിംഗ്.അപ്പോ ഇന്ന് ആണ് നിങ്ങടെ ടീമിന്റെ പ്രസന്റേഷൻ ലാസ്റ്റ് ഡെഡ്ലൈൻ.
അർജുൻ : അറിയാം മേം ഞങ്ങൾ റെഡി
💬 Comments
View all comments