0%

Chapter Title : പ്രിയങ്കരം [Ambadi]

Author : Kambikathakal Read All Parts 599

പ്രിയങ്കരം

Priyankaram | Author : Ambadi

ഇന്ന് അവളുടെ വിവാഹമാണ്, അവൾ എനിക്ക് ആരായിരുന്നു, കുളിമുറിയിലെ കണ്ണാടിയ്ക്ക് മുൻപിൽ നിൽക്കുമ്പോൾ ഞാൻ ഓർത്തു, അവൾ എന്റെ കാമുകി ആയിരുന്നോ, സുഹൃത്ത് ആയിരുന്നോ, കൂടെ പഠിച്ചവർക്ക് ഒക്കെ അവളും ഞാനും സഹപാഠികൾ മാത്രം ആയിരുന്നു, ക്ലാസ്സ്‌ മുറിയുടെ നാലു ചുവരുകൾക്കുളിൽ മാത്രം കണ്ടു മുട്ടുന്ന, പിന്നെ പിരിഞ്ഞു പല വഴി പോകുന്ന സൗഹൃദത്തിന്റെ മാത്ര, എന്നാൽ ഞങ്ങൾക്കിടയിലെ കൊടുക്കൽ വാങ്ങലുകളുടെ ആഴം ഞങ്ങൾക്ക് മാത്രം അറിയുന്നത് ആണ്,

ഒരു ചെറു പുഞ്ചിരിയുടെ എന്റെ മനസ്സ്  7 വർഷങ്ങൾ പിറകോട്ടു പോയി.

"എന്റെ  പേര് പ്രിയങ്ക, ഞാൻ  കണ്ണൂരിൽ തണയിൽ താമസിക്കുന്നു", ഒരൽപ്പം ശബ്‌ദം താഴ്ത്തി "അച്ഛന് കൂലി പണി ആണ്‌ " ഞാൻ ശബ്‌ദം കേട്ട് തിരിഞ്ഞു നോക്കി മുൻപിൽ നിന്നും നാലാമത്തെ വരിയിൽ ഒരു പെൺകുട്ടി നിൽപ്പുണ്ട്, 5'2" പൊക്കം ഇരുനിറം  ഒരു സാധാരണ 18 കാരിയുടെ ശരീരഘടനാ  പ്രത്യേകിച്ച് ആകർഷണം ഒന്നും ഉണ്ടാക്കാത്ത ഒരു ആവറേജ്  പെൺകുട്ടി, അവൾ പിന്നെ പഠിച്ച സ്കൂളിന്റെ പേരും വിവരവും ഒക്കെ പറയുന്നുണ്ട്  ഞാൻ പുതിയ സുഹൃത്തുക്കളെ ഉണ്ടാകാനുള്ള തിരക്കിൽ അവളിൽ നിന്നും ശ്രദ്ധ മാറ്റി,

പ്ലസ് വൺ  ആദ്യ ദിവസത്തെ ക്ലാസ്സ്‌ ആയിരിന്നതിനാൽ ഉച്ചക്ക് വരെ മാത്രമേ ഉണ്ടായുള്ളൂ, വീട്ടിലേക്കുള്ള സ്റ്റോപ്പിൽ ഇറങ്ങി ഞാൻ നടന്നു,

"ജിഷ്ണു", പിന്നിൽ നിന്നും ഒരു വിളി കേട്ടു, ഒട്ടും പരിചയമില്ലാത്ത ഈ പ്രദേശത്തു ആരാണ് ഇത് എന്ന ചിന്തയോടെ  ഞാൻ തിരിഞ്ഞു നോക്കി,

"പ്രിയങ്ക, ഇവിടെ ആണോ വീട് "

💬 Comments

View all comments