0%

Chapter Title : പ്രിയപ്പെട്ട അമീറ [Safvan]

Author : Kambikathakal Read All Parts 820

മുഖം ചേർത്തുപിടിച്ചു. തുടുത്ത കവിളുകളിൽ ഉമ്മകൾ കൊണ്ട് നിറച്ചു. ഇളം ചുവപ്പുള്ള അവളുടെ ചുണ്ടുകളിൽ തുരുതുരാ ഉമ്മ വച്ചു.
അവളുടെ ഉപ്പു രസമുള്ള കണ്ണുനീർത്തുള്ളികൾ എൻറെ ചുണ്ടുകളിൽ തട്ടി വായയിൽ ഉപ്പ് രസം പകർത്തി.
ഞാൻ: നീ എന്നെ ഇനി വഴക്ക് പറയുമോ.
തേങ്ങി കൊണ്ടു് അവൾ എന്നെ ഒന്നു കൂടെ ചേർത്തുപിടിച്ചു
ആമി: അത് നീ അന്ന് അങ്ങനെയൊക്കെ ചെയ്തിട്ടല്ലേ...നിനക്കെന്താ പെട്ടെന്ന് എന്നോട് അങ്ങനെയൊക്കെ തോന്നാൻ.
ഞാൻ: പെട്ടെന്ന് തോന്നിയതൊന്നുമല്ല ഒരുപാട് കാലം ആയിട്ടുള്ള ആഗ്രഹമാണ്.
ഞാൻ അല്പം പേടിയോടെ തന്നെ അത് പറഞ്ഞു.
അതു പറഞ്ഞ പാടെ അവൾ രണ്ട് കൈകൾ കൊണ്ടും എൻറെ മുഖം ചേർത്തുപിടിച്ചുകൊണ്ട് എന്റെ മുഖത്തേക്ക് ഒന്ന് നോക്കി. പിന്നെ വീണ്ടും തുരുതുരാ ഉമ്മകൾ.
ആമി: ഒരുപാട് കാലമായി എന്നുവച്ചാൽ എത്രകാലമായി
ഞാൻ: എനിക്ക് ഓർമ്മവച്ച അന്നുമുതൽ
ആമി: എന്നിട്ടെന്തേ എന്നോട് ഒന്നും പറയാതിരുന്നത്
ഞാൻ: അത് നീ വഴക്ക് പറഞ്ഞാലോ എന്ന് തോന്നി.
ആമി: എന്നിട്ട് ഇപ്പോ വഴക്കു പറയും എന്നു തോന്നിയില്ല.
ഞാൻ: എനിക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.
ആമി: ആരാ നിനക്ക് ഇതൊക്കെ പഠിപ്പിച്ചു തന്നത്.
ഞാൻ: ആരും പഠിപ്പിച്ചു തന്നതല്ല എൻറെ ഉള്ളിൽ തോന്നിയതാണ്.
ആമി: വേറെ എന്തൊക്കെ തോന്നാറുണ്ട് നിൻറെ ഉള്ളിൽ.
ഞാനൊന്നും മിണ്ടിയില്ല തലതാഴ്ത്തി നിന്നു.
അവൾ ഒരു കൈകൊണ്ട് എന്റെ മുഖം ഉയർത്തിപ്പിടിച്ചു എൻറെ കണ്ണിലേക്ക് നോക്കി.
ആമി: പറ
ഞാനൊന്നും മിണ്ടിയില്ല
ആമി: സഫോ..
ഞാന്.: മം
ആമി: എന്ത മിണ്ടാത്തെ..
ഞാൻ: ഡി
ആമി:mm എന്തേ...
എൻറെ രണ്ടു

💬 Comments

View all comments