0%

Chapter Title : പ്രിയപ്പെട്ട അമീറ [Safvan]

Author : Kambikathakal Read All Parts 812

ചെയ്തത് കൊണ്ടിരിക്കുന്നു .
ഒരു ഞായറാഴ്ച പതിവുപോലെ തന്നെ ലീവ് ആയതു കാരണം കുറച്ച് നേരം വൈകിയാണ് എണീറ്റത് . ആമി യുടെ ശബ്ദം കേട്ട് തന്നെയാണ് അന്ന് എണീറ്റത്. ശബ്ദം കേട്ടപാടെ ഉമ്മറത്തേക്കു കൂടി ഉറക്കച്ചിടവിൽ ആമിയ തിരഞ്ഞു നോക്കി മുറ്റത്ത് നിന്നും നാളെ കണ്ടില്ല. മുറ്റമടിക്കുന്നത് കഴിഞ്ഞിരിക്കുന്നു. തൊഴുത്തിൽ പശുവിനെ കറക്കാൻ വന്ന ജാനകി ചേച്ചിയുമായി എന്തോ സംസാരിക്കുയാണ്. അമ്മായി കിച്ചണിൽ എന്തോ തിരക്കിട്ട പണിയിലാണ്. കിച്ചണിലെ ഇറങ്ങിച്ചെന്നു.

അമ്മായി.:അഹ് ഇയ് നീചോ. എന്ത് ഒറക്കാട പണിയൊന്നും ഇല്ലന്ന് കരുതി ഇങ്ങനെ ഓറനങനോ.
ഞാൻ: ഇന്നലെ തീരെ ഉറങ്ങിയില്ല അമ്മായി
അമ്മായി: എന്തേ ഇയ്യു വല്ല സ്വപ്നവും കണ്ട
ഞാന്: ഇല്ല
അമ്മായി: പിന്നെ എന്തേ
ഞാന് : അറിയില്ല
അമ്മായി: എന്തെ അനക് പനിയുണ്ടോ
അമ്മായി നെറ്റിയിലും കഴത്തിലും കൈ വെച്ച് നോക്കി
അമ്മായി: പനിയൊന്നും ഇല്ലല്ലോ. പിന്നെ എന്തേ നിനക്ക്. ചിലപ്പോ ഉൽ പനിയുണ്ടകും.
ഞൻ: ഉം. മാമൻ എന്തെ
അമ്മായി: ഓർക് ഇന്ന് ഓരു കല്യാണ നിശ്ചയം ഉണ്ടെന്ന് പറഞ്ഞിരുന്നു. നേരത്തെ പോയി. നീപോയ് മുഖം കഴുകി വാ ചായ എടുക്കാം എന്നുപറഞ്ഞ്
ആമീ..... എന്ന് പുറത്തേക്ക് നീട്ടി വിളിച്ചു.
ആമി പുറത്ത് നിന്നും വിളികേട്ടു.
ആമി: ആഹ്...
അമ്മായി: ഇവൻ്റ മുഖം കഴുകി കൊടുക്.
ഞൻ ആമി വിളി കെട്ടിടത്തേക്ക് ഓടി.
ജാനകിയടത്തി പാൽ കറന്നു കൊണ്ടിരിക്കുന്നു.
അവള് അട്ടിൻ കുട്ടിയെ മടിയിൽ വെച്ച് കൊണ്ട് തലോലികുകയാണ്. ആട്ടിൻ കുട്ടികളെ അവൾക്ക് ഭയങ്കര ഇഷ്ടമായിരുന്നു. അവൾ അതിനെ താലോലിച്ചും

💬 Comments

View all comments